0%

Chapter Title : ബേക്കറി ബൺ 1 [Giri Madhav]

Author : kkstories Read All Parts 2.5K

: ശെരി ചേട്ടാ എന്ന ഇറങ്ങട്ടെ

കുഞ്ഞുമോൻ : ശെരി

ഗിരിയുടെ മുഖത് ഒരു ചിരി ഉണ്ടായിരുന്നു. അവനെ കാത്ത് അജിത്തും രാമേട്ടനും കാറിന്റെ അടുത്ത് ഉണ്ടായിരുന്നു.

അജിത് : എടാ നമ്മൾ പറഞ്ഞ പോലെ പുള്ളിക്ക് ഓക്കേ ആണ് പുള്ളിക്ക് ഒറ്റ കണ്ടീഷൻ കേറിവരുമ്പോൾ അറിയാതെ പ്ലോട്ട് പുള്ളിക്ക് വേണം 5 സെന്റ് അതിൽ ഒരു വീടും ക്യാഷ് 20ഇൽ നമ്മൾക്ക് കൊറക്കം. പുള്ളി 6 മാസത്തിനുള്ളിൽ പോകും അതിനു മുൻപ് ശെരി ആക്കി കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ആണെങ്കിൽ വാടകക്ക് കൊടുക്കാൻ ആണ്.

ഗിരി : എല്ലാം കൊണ്ടും വലിയ പ്രശനം ഇല്ല 6 മാസത്തിൽ തീരുമോ എന്ന് ഉറപ്പ് കൊടുക്കണ്ട എന്നാലും നമ്മൾക്ക് മാക്സിമം നോക്കാം ഇത് ഞാൻ നോക്കാം നീ കൊല്ലത്തെ കാടമുറി നോക്ക്

അവനു അത് സന്തോഷം ആയി അതിന് അടുത്ത അവന്റെ വീട്.

അജിത് : അപ്പൊ കൈ കൊടുക്കാം

ഗിരി : ധൈര്യമായി കൊടുത്തോ നാളെ അഡ്വാൻസ്

അജിത് : ഓക്കേ അത് നന്നായി. രാമേട്ടോ എല്ലാം സെറ്റ് അവൻ വിളിച്ചു കൂവി. രാമേട്ടൻ ഹാപ്പി.

ഇനി അവൾ ഇറങ്ങും വരെ മാറി നിക്കാൻ ഗിരി തീരുമാനിച്ചു. അവരെ പറഞ്ഞു അയിച്ചു ഞാൻ വണ്ടിയുമായി സൈറ്റിൽ പോകും പോലെ അജിത് കണ്ടു അവനും വേറെ സിറ്റിലോട്ട് പോയി. ഞാൻ വണ്ടി കുറച്ച് മാറ്റി ഇട്ടു കട കാണാൻ പറ്റുന്ന പോലെ 3:30 ആയി കുറച്ച് നേരം കൂടി. ഗിരിയുടെ മനസ്സിൽ കണക്ക് കൂട്ടലുകൾ ആയിരുന്നു

💬 Comments

View all comments