0%

Chapter Title : ബേക്കറി ബൺ 1 [Giri Madhav]

Author : kkstories Read All Parts 2.5K

സൗമ്യയെ കൊണ്ട് പോയത് പോലെ ഹോട്ടലിൽ ഒന്നും കൊണ്ട് പോകണ്ട ആവശ്യം ഇല്ല സ്വന്തമായി 2 ഫ്ലാറ്റ് ഒരു വീടും ഉണ്ട് സമപ്രായക്കാർ കുറച്ച് ഗേൾ ഫ്രണ്ട്‌സ് കൊണ്ട് പോയി കളിച്ചാട്ടുണ്ടെങ്കിലും സൗമ്യയെ പോലെ ഒരു നടൻ ചേച്ചിയെ ഇപ്പഴാണ് കിട്ടുന്നത്. പ്രീതിയെ നല്ലപോലെ ആസ്വദിക്കണം ഉടനെ തന്നെ സൗമ്യയെ കൈവിട്ട് പോയപോലെ പ്രതിയെ മിസ്സ്‌ ആകരുതെന്ന് ഗിരി മനസ്സിൽ കണ്ടു.

(പ്രീതി പിന്നീട് പറഞ്ഞത്)

അതെ സമയം പ്രീതിയുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം, ആശങ്കയും ഒരേപോലെ അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ. ഗിരിയെ കണ്ടത് മുതൽ അവളുടെ മാറ്റങ്ങൾ അവന്റെ നോട്ടം വാക്കുകൾ എല്ലാം അവൾക്ക് കാമം മാത്രം പകർന്നു അവനോട് വല്ലാത്ത ഒരു ആഗ്രഹം, ദാഹം എന്തെന്ന് അറിയില്ല ആരെങ്കിലും അറിഞ്ഞാൽ തന്റെ ജീവിതം കുട്ടികളുടെ ജീവിതം പക്ഷെ ഇത്രയും നാൾ ഭർത്താവ് തന്നെ ഉപദ്രവിച്ചതല്ലാതെ കുട്ടികൾ ഉണ്ടായതിന്നു ശേഷം അവളുടെ ശരീരം അയാൾ ഒന്ന് തൊട്ടിട്ടു പോലും ഇല്ല. ഇപ്പോൾ അയാൾ എവിടെ ആണെന്ന് പോലും അറിവില്ല. എന്നെ ഇങ്ങനെ ആരും കണ്ണ് കൊണ്ട് ആസ്വദിക്കുന്നത് കണ്ടിട്ടുപോലും ഇല്ല. അവന്റെ ഓരോ നോട്ടവും സംസാരവും അവളുടെ ഉള്ളിൽ ഒളിച്ചുഇറങ്ങുംവരെ എത്തിച്ചു. അവളിലെ പേണിന്റെ കാമം അവൻ ഉണർത്തി. എന്തായാലും അവനുമായി സംസാരിക്കാൻ അവൾ കൊതിച്ചു എത്രയും പേട്ടന്ന് സമയം പോകാൻ അവൾ ആഗ്രഹിച്ചു.

സുമ : എന്താടി ഒരു ചിരിയും കളിയും ഓക്കേ.

പ്രീതി : ഹേയ് ഒന്നും ഇല്ലടി

സുമ : അത് ചുമ്മാ എന്തോ ഉണ്ട്.

പ്രീതി : ആ

💬 Comments

View all comments