0%

Chapter Title : ബേക്കറി ബൺ 1 [Giri Madhav]

Author : kkstories Read All Parts 2.5K

പറയാൻ ഉണ്ട്.കഥ നയഗനുമായി സംസാരിക്കാനും ബന്ധപ്പെടാനും ഇൻസ്റ്റ ഐഡി ഗിരി ഡോട്ട് ആന്റി അണ്ടര്സ്കോർ luvr അല്ലെങ്കിൽ ഇമെയിൽ ഗിരിമാധവ് 2255 അറ്റ് ജിമെയിൽ രണ്ടും ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യു. പ്രീതി അവളെ വലിച്ചു അവളുടെ മുറിയിലേക്ക് കൊണ്ട് പോയി.

സുമ : എന്താടി നീ കാര്യം പറ.

പ്രീതി : നീ എന്നെ ചീത്ത പറയരുത്, പിന്നെ വേറെ ആരോടും പറയരുത്.

സുമ : ഓ നിന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞോണ്ട് നടക്കുവല്ലേ.

പ്രീതി : അതല്ലടി ആരേലും അറിഞ്ഞ ആത്മഹത്യ ചെയ്യേണ്ടി വരും.

സുമ : നീ എന്താടി പറയുന്നേ എന്തേലും പ്രേശ്‌നം ഉണ്ടോ.

പ്രീതി : ഇല്ല പ്രശനം ഒന്നും അല്ല.

സുമ : എന്ന കാര്യം പറയടി.

തുടരും................

💬 Comments

View all comments