0%

Chapter Title : ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)

Author : Master Read All Parts 1.1K

ആളാണ്‌ പറഞ്ഞത് അവര്‍ തെറ്റിച്ചാണ് വേലി ഇടുന്നതെന്ന്..അതുകൊണ്ടാ ഞാന്‍ അങ്ങനെ സംസാരിച്ചത്..”

അംബിക അവനെ നോക്കാനാകാതെ മുഖം കുനിച്ചു പറഞ്ഞു. അവളുടെ ചുണ്ടിന്റെ തുടുപ്പും നിറവും കണ്ടപ്പോള്‍ ബെന്നിയുടെ ലിംഗം മൂത്തു. ശിവന്‍ തന്നോട് പറഞ്ഞത് ഭര്‍ത്താവിനു കുഴപ്പമില്ല എന്നാണല്ലോ എന്നവന്‍ ചിന്തിച്ചു. ഇവര്‍ ആര് പറഞ്ഞാലും കേള്‍ക്കില്ല, തന്റെടി ആണ് എന്നൊക്കെ പറഞ്ഞിട്ട് തന്നോട് അവര്‍ മര്യാദയ്ക്ക് ആണല്ലോ സംസാരിക്കുന്നത് എന്നും അവനോര്‍ത്തു.

“പക്ഷെ എന്റെ ജോലിക്കാരന്‍ പറഞ്ഞത് നേരെ തിരിച്ചാണ്..ഇവന്റെയൊക്കെ കാര്യം” ബെന്നി അവളുടെ കൊഴുത്ത കൈകൈളില്‍ നോക്കി പറഞ്ഞു.

“സാറിന്റെ സ്ഥലമാണ്‌ എന്ന് ഞാനറിഞ്ഞില്ല..അതാ അങ്ങനെ സംസാരിച്ചു പോയത്”

അംബിക തെല്ലു നാണത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“നാളെ വേലി ഇട്ടോളാന്‍ പറഞ്ഞോട്ടെ...” അവന്‍ ചോദിച്ചു.

“ഇട്ടോ..സാറിന്റെ സ്ഥലമല്ലേ” അംബിക വിരല്‍ കടിച്ച് അവനെ നോക്കി പറഞ്ഞു. ബെന്നിക്ക് അവളുടെ അംഗപുഷ്ടി അങ്ങേയറ്റം ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

വന്ന കാര്യം വളരെ ഈസിയായി സാധിച്ചു കഴിഞ്ഞെങ്കിലും അവളുടെ അടുത്തുനിന്നും പോകാന്‍ അവന്റെ മനസ് അനുവദിച്ചില്ല.

“ഹസ് എന്ത് ചെയ്യുന്നു...” അവന്‍ ചോദിച്ചു.

“ടൌണില്‍ ഒരു ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആണ്..മുന്പ് ഗള്‍ഫിലായിരുന്നു...” അംബിക നാണത്തോടെ പറഞ്ഞു.

“മക്കള്‍?”

“മോന്‍..എഞ്ചിനീയറിങ്ങിനു പഠിക്കുന്നു..”

“ഗോഡ്..എഞ്ചിനീയറിങ്ങിനു പഠിക്കുന്ന മകന്‍ ഉണ്ടെന്നോ? കാന്റ് ബിലീവ്..”

അംബിക നാണിച്ചു പൂത്തുലഞ്ഞ് അവനെ നോക്കി.

“ഒന്നും തോന്നരുത്..അത്ര പ്രായമുള്ള ഒരു മകനുണ്ട് എന്ന് ഒരാളും പറയില്ല..യു ലുക്ക് വെരി യംഗ്.. എത്ര വയസുണ്ട്?”

“38”

“മൈ ഗോഡ്..ഇത് ലേഡി മമ്മൂട്ടി ആണ് അല്ലെ..”

അംബിക കുപ്പിവള കിലുങ്ങുന്നത് പോലെ ചിരിച്ചു. അവളുടെ ആ

💬 Comments

View all comments