Chapter Title : ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)
അവര്‍ക്ക് അവളുടെ വടിവൊത്ത കൊഴുത്ത ശരീരം. അവര്‍ കാണുന്നതില്‍ അവള്‍ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു താനും.
“ഇനി എന്ത് ചെയ്യും...നീ ആ ബ്രോക്കറെ വിളി.. നമുക്ക് അവരെ കൈ വയ്ക്കാന്‍ പറ്റില്ലല്ലോ..പെണ്ണല്ലേ..” ഒരുവന്‍ പറഞ്ഞു.
“ശരി...”
അവന്‍ മൊബൈല്‍ എടുത്തു.
“എടാ ശിവാ..ആ പെണ്ണുമ്പിള്ള വേലി ഇടാന്‍ സമ്മതിക്കുന്നില്ല..ബാക്കി മൂന്ന് അതിരിലും ഞങ്ങള്‍ ഇട്ടുകഴിഞ്ഞു..നീ വന്ന് ഇവരോടൊന്നു സംസാരിക്ക്...ശരി വേഗം വരണം..”
അയാള്‍ ഫോണ്‍ ഓഫ് ചെയ്തിട്ട് മറ്റുള്ളവരെ വിളിച്ചു.
“ശിവന്‍ ഇപ്പോള്‍ എത്തും..അവന്‍ വന്നു സംസാരിക്കട്ടെ..നമുക്ക് ഓരോ ചായ കുടിച്ചിട്ട് വരാം..”www.kambikuttan.net
ജോലിക്കാര്‍ പോകുന്നത് അംബിക കണ്ടു. അവള്‍ കോപത്തോടെ ചുണ്ട് മലര്‍ത്തി ഉള്ളിലേക്ക് നടന്നു. കൈലിയുടെ അടിയില്‍ അവളുടെ ഉരുണ്ട ചന്തികള്‍ കയറിയിറങ്ങി.
“എടി..നീ എന്തിനാ പ്രശ്നം ഉണ്ടാക്കുന്നത്? അവന്മാര്‍ ഇട്ടോട്ടെ....ഒന്നോ രണ്ടോ സെന്റ് ഭൂമി പിടിച്ചു വാങ്ങിയിട്ട് എന്ത് കിട്ടാനാ?’
ശാന്തപ്രിയനായ നായര്‍ അവളോട് ചോദിച്ചു. അംബിക അയാളെ വെറുപ്പോടെ നോക്കി.
“നിങ്ങള്‍ ഒന്ന് പോകുന്നുണ്ടോ എന്നെക്കൊണ്ട് പറയിക്കാതെ..ഇങ്ങനൊരു കോന്തന്‍ മനുഷ്യന്‍....”
അവള്‍ നിതംബങ്ങള്‍ ഇളക്കി മറിച്ച് അടുക്കളയിലേക്ക് പോയി. നായര്‍ വിഷണ്ണനായി മുറിയിലേക്ക് കയറി വേഷം മാറി. അയാള്‍ക്ക് ജോലിക്ക് പോകാനുള്ള സമയം കഴിഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും മതിയാക്കി എത്തിയ നായര്‍ ഇപ്പോള്‍ ഒരു വലിയ കടയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുന്നു. ഇരുവരുടെയും ഏകമകന്‍ തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥി ആണ്.
അംബികയ്ക്ക് വെറും പതിനേഴു വയസുള്ളപ്പോള്‍ ആണ് മുപ്പതുകാരനായ ഭാസ്കരന്‍ നായര്‍ അവളെ കെട്ടിയത്. അന്ന് അവള്‍ നാണംകുണുങ്ങിയായ ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണാണ്. കാണാന്‍ സുന്ദരി.
💬 Comments
View all comments