Chapter Title : ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)
ചെറുക്കന്‍ ഗള്‍ഫുകാരന്‍ ആയതിനാല്‍ പ്രായവ്യത്യാസം നോക്കാതെ അംബികയുടെ അച്ഛന്‍ കമ്പികുട്ടന്‍.നെറ്റ് കല്യാണം ഉറപ്പിച്ചു. അവള്‍ക്ക് അന്ന് പ്രത്യേകിച്ച് കല്യാണത്തെ കുറിച്ച് സ്വപ്നങ്ങള്‍ ഒന്നുമില്ല. ആരെ കെട്ടാനും അവള്‍ തയാറായിരുന്നു. അങ്ങനെ നായര്‍ അവളെ കെട്ടി ഒരു മാസം കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങി. അടുത്തവര്‍ഷം തന്നെ അവര്‍ക്കൊരു മകനുണ്ടായി. ആണ്ടിലൊരിക്കല്‍ മാവേലി വരുന്നത് പോലെ നായര്‍ അവധിക്കെത്തും. ഭാര്യയെ ജീവനുതുല്യം സ്നേഹിച്ച അയാള്‍ അവള്‍ പറയുന്നതെന്തും സാധിച്ചു കൊടുക്കുമായിരുന്നു. സുന്ദരിയായ, പ്രായം കുറഞ്ഞ പെണ്ണിനെ ഭാര്യയായി ലഭിച്ചതില്‍ അയാള്‍ക്ക് വലിയ അഭിമാനം ഉണ്ടായിരുന്നു. പക്ഷെ അംബിക അയാളില്‍ തൃപ്തയായിരുന്നില്ല. അയാള്‍ അവളോട് കാണിച്ച അമിത വിധേയത്വം അവളുടെ തന്റേടം വര്‍ദ്ധിപ്പിച്ചു. ഭാര്യയെ അക്ഷരംപ്രതി അനുസരിക്കുന്ന അയാളുടെ അടിമസ്വഭാവം അവളുടെ ഉള്ളില്‍ അയാളോടുള്ള അവജ്ഞ വര്‍ദ്ധിപ്പിച്ചു.
നായര്‍ നിര്‍ലോഭം അയച്ചുകൊടുത്ത പണം തനിക്ക് ഇഷ്ടമുള്ളത് പോലെ അംബിക ചിലവഴിച്ചു. അവള്‍ ശാലീന സുന്ദരിയില്‍ നിന്നും മദമിളകിയ മാദകത്തിടമ്പായി മാറി. നാട്ടിലെ മിക്ക ആണുങ്ങളും അവളെ അതിയായി മോഹിച്ചു. പക്ഷെ അംബിക അങ്ങനെയൊന്നും വീഴുന്ന കൂട്ടത്തിലായിരുന്നില്ല. അവളെ മയക്കാന്‍ പറ്റിയ ഒരുത്തനും അവിടെ ഉണ്ടായിരുന്നില്ല. നായര്‍ വര്‍ഷത്തിലൊരിക്കല്‍ വന്നു നടത്തുന്ന തണുപ്പന്‍ രതി അവള്‍ക്ക് ഒരു തൃപ്തിയും നല്‍കിയുമില്ല. ആ അതൃപ്തി അവളില്‍ അനുദിനം വളര്‍ന്നുവന്നു. അത് നായരോടുള്ള വെറുപ്പായി പരിണമിക്കാന്‍ തുടങ്ങി. ആഗ്രഹിച്ചിട്ടും ലഭിക്കാത്ത കാമശമനം അവളെ മെരുക്കമില്ലാത്ത കുതിരയെപ്പോലെ ആക്കിമാറ്റി.
ഭര്‍തൃവീട്ടില്‍ നിന്നും വഴക്കിട്ട് അവള്‍ വേറൊരു സ്ഥലം വാങ്ങി അവിടെ താമസം തുടങ്ങി. ഭാസ്കരന്‍ കടം വാങ്ങിയാണ് പുതിയ സ്ഥലവും വീടും വാങ്ങിയത്. പ്രായം കൂടുന്നതനുസരിച്ച് നായര്‍
💬 Comments
View all comments