0%

Chapter Title : ഭാഗ്യദേവത 10

Author : Freddy Nicholas Read All Parts 204

ഇവിടെ ഞാൻ നിന്റെ കാര്യത്തിൽ ഇത്തിരി സ്വാർത്ഥനായി പോയി. അതിൽ സംഭവിച്ച ഒരു തോൽവിയാണ്, എന്നെ ഇവിടെ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ചത്.... നീ തന്നെ പറ, അല്ലാതെ ഞാൻ എന്ത് ചെയ്യണമായിരുന്നു...... ഞാനും ഒരു സാധാരണയിൽ സാധാരണപ്പെട്ട മനുഷ്യനാണ്. എനിക്കത് താങ്ങാവുന്നതിലും അധികമായിരുന്നു... ആരെയും കുറ്റം പറയാനൊക്കില്ലല്ലോ,... എല്ലാവരുടെയും ലക്ഷ്യം നിന്റെ ഭാവി ആയിരുന്നല്ലോ...

"അച്ഛന് സുഖമില്ലാത്ത വിവരം നിന്നെ അറിയിക്കേണ്ടന്ന് അമ്മതന്നെയാണ് എന്നോട്, പറഞ്ഞത്..... കാരണം നീ ഇവിടെ നിന്ന് അപ്രത്യക്ഷനായത് എന്തിനാണെന്ന് അമ്മയല്ലാത്ത വേറൊരു വ്യക്തിക്കും ആജ്ഞാതമായ കാര്യമായിരുന്നു. സൗകര്യപൂർവം ഈ വിഷയം മറന്നോട്ടെ എന്ന് കരുതി തന്നെ ചെയ്തതാണ്....... അത്രകണ്ട് ആ അമ്മ സ്നേഹിക്കുന്നുണ്ട് നിന്നെ".....

അന്ന് ഡൽഹിയിൽ പോയപ്പോൾ തങ്ങിയിരുന്നത് "ബബിത" യുടെ കസിൻ "അശ്വിൻ" തോമസിന്റെ ഫ്ലാറ്റിലായിരുന്ന. എപ്പോഴോ മനസിന്റെ വിഷമം മറക്കാൻ രണ്ടു ലാർജ് കഴിച്ചപ്പോൾ താളം തെറ്റിയ മനസ്സ് തുറന്നു പോയതാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത എനിക്ക് അത്രയും കഴിച്ചത് താങ്ങുന്നതിലും അപ്പുറമായിരുന്നു. അതിന്റെ പുറത്ത് ഞാൻ പോലുമറിയാതെ എന്റെ മനസ്സ് തുറന്നു പോയി. അതും അവനോടു മാത്രം... ബബിയോട് ഈ വിവരം പറഞ്ഞത് അവനായിരിക്കും. തീർച്ച... "മെറിറ്റ" എന്ന കഥാപാത്രം ഈ ട്രാജഡിയുടെ വെറും ഒരു "മാറ" മാത്രമായിരുന്നു..... അവളിൽ ഞാൻ "നിന്നെ"കണ്ട് ആശ്വസിച്ചിരുന്നു. എനിക്കവളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... ?

നിന്റെ ഭർത്താവ് എന്ന് പറയുന്ന "കോന്ത"ന് നിന്റെ സൗന്ദര്യവും, നിന്റെ ശരീരവും മാത്രമായിരുന്നു ലക്ഷ്യം എന്നകാര്യം അറിയാൻ ഞാനും വൈകിപ്പോയി... ഞാൻ പറഞ്ഞു.

അങ്ങനെ ആയിരുന്നെങ്കിൽ കൂടി ഞാൻ അങ്ങേരുടെ കൂടെ തന്നെ സഹിച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്തേനെ അതൂ..... എന്റെ ഭർത്താവായ ശേഷം അദ്ദേഹത്തിന് കൊടുക്കേണ്ട സ്ഥാനമാനങ്ങൾ ഞാൻ തീർത്തും അദ്ദേഹത്തിന് കൊടുത്തിരുന്നു. അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്... ഞാൻ ചോദിച്ചു.

അങ്ങേർക്കു സ്വന്തം താല്പര്യങ്ങളെ കാൾ, മറ്റുള്ളവരുടെ മുൻപിൽ തന്റെ ഭാര്യയെ പ്രദർശിപ്പിക്കുന്നതിലാണ് താല്പര്യകൂടുതൽ ആകെ ഒരു തവണയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ സിംഗപ്പൂരിലേക്ക് പോയത്‌. അതും "ഹണി മൂൺ" ട്രിപ്പ്‌ എന്ന പ്രഹസനതിന്റെക മ്പികു ട്ടന്‍ നെറ്റ് പേരിൽ വെറും മൂന്നു മാസത്തേ വിസിറ്റിംഗ് വിസയിൽ, പക്ഷെ മാസം മുപ്പത് ദിവസം തികയുന്നതിന് മുൻപ് ഞാൻ തിരിച്ചെത്തി എന്ന് വേണം പറയാൻ........ അവിടെ തങ്ങിയ ആ കുറഞ്ഞ നാൾ കൊണ്ട് ഞാൻ പുള്ളിയുടെ സ്വഭാവശുദ്ധിയും, ലക്ഷ്യബോധവും, വ്യക്തി നിലവാരവും എല്ലാം മനസ്സിലാക്കി.

💬 Comments

View all comments