Chapter Title : ഭാഗ്യദേവത 11
ചുങ്ക്സ്, ബ്രോസ്, ആൻഡ് മച്ചൂസ്........
10 മത്തെ എപ്പിസോഡ് വായിച്ച്, ഒപ്പം ആ കഥാപാത്രങ്ങളെ സ്നേഹിച്ച്, ഈ കഥയെ നെഞ്ചിൽ ഏറ്റിയ നല്ലവരായ വായനക്കാർക്ക് ഫ്രഡ്‌ഡിയുടെ കൂപ്പുകൈ..... അതുപോലെ തന്നെ,.. ഇതുവരെ ഇല്ലാത്തത്ര കമ്മന്റ്കളും, ലൈക്കുകളും തന്ന് സപ്പോർട്ട്, ചെയ്ത് പ്രോത്സാഹിപ്പിച്ച , എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു. ഇതിൽ ഫെഡ്‌ഡിക്ക് കിട്ടിയ ഓരോ തെറിയും ഈ കഥയ്ക്ക് കിട്ടിയ അംഗീകാരമാണെന്ന് കരുതി സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു...... മേലിലും കമന്റുകളും ലൈക്കുകളും പ്രതീക്ഷിക്കുന്നു.
ഫ്രഡ്‌ഡി.....
💬 Comments
View all comments