Chapter Title : ഭാഗ്യദേവത 7
തന്നെ എഴുന്നേറ്റു ബാത്റൂമോലേക്ക് ഓടി പോകുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. ഞാൻ ഒരുനിമിഷം അന്തം വിട്ടു അവളെ തന്നെ നോക്കി നിന്നു പോയി..... അവസാനം അത് അത്രയും അവൾ, അതിന്റെ ചൂടോടെ രുചിച്ച്,.. പതുക്കെ പതുക്കെ നുണച്ചിറക്കി..........
ഒരു വൻശേഘരമായിരുന്നു എന്നിൽ നിന്നും അവളിലേക്ക് വമിച്ചത്... അതിന്റെ തൃപ്തി അവളുടെ മുഖത്ത് ഞാൻ വായിച്ചു... എല്ലാം കഴിഞ്ഞപ്പോൾ, നിലത്തിരുന്ന്, എന്റെ അരക്കെട്ടിൽ കൈകൾ ചുറ്റിക്കെട്ടി വിടാതെ എന്റെ നാഭിപ്രദേശത്ത് തല ചായ്ച്ചു കുറെ നേരത്തെ വിശ്രമിച്ചു. എന്റെ വീര്യം ഒഴുകിയതിന് ശേഷം അവൻ പത്തി താഴ്ത്തി...... ശേഷം അവളും ഞാനും എഴുന്നേറ്റു കട്ടിലിൽ കിടന്നു.
ഒരു ദീർഘനിശ്വാസം വിട്ട് അത്രയും നേരം കട്ടിലിന്മേൽ കുറുകെ കിടന്നിരുന്ന ഞാനും, പേരിന് ഒരു ബെഡ് ഷീറ്റ് ദേഹത്തിട്ടുകൊണ്ട് അവളും കിടന്നു. ഇത്തിരി കഴിഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തു വന്നു ഒട്ടി കിടന്നിട്ടു ചോദിച്ചു. എടീ, ചേച്ചി.. നീ എന്ത് പണിയാ കാണിച്ചേ... എല്ലാം വായിലായില്ലേ... കുഴപ്പമില്ല, അതൂട്ടാ ....ഞാനത് മനപ്പൂർവം ചെയ്തതാണ്.... പുതുമകൾ എനിക്കെന്നും ഇഷ്ട്ടമാണ്...... അത് കഴിഞ്ഞില്ലേ... വിട്ടുകള.........
ഇനിയും വേറെ എന്തെങ്കിലും പുതിയ വിനോദ പരിപാടികളുണ്ടോ... ? അവൾ ചോദിച്ചു. ഇഷ്ട്ടം പോലെയുണ്ട് മോളെ പേടിക്കേണ്ട.... ഞാൻ ചിരിച്ചോണ്ട് പറഞ്ഞു... കൂടെ അവളും നിശബ്ദം ചിരിച്ചു....... ചേച്ചി...നീ എന്താ ആലോചിക്കുന്നത്.? ഏയ്.. ഒന്നുല്ല്യടാ... അവളുടെ മുഖത്തൊരു നേരിയ വാട്ടം കണ്ടിട്ട് ഞാൻ ചോദിച്ചു. എന്ത് പറ്റി എന്റെ പൊന്നിന് ഇന്നുറങ്ങണ്ടേ...?
മ്ച്ച്....... എന്താ നിനക്ക് ഉറക്കം വരുന്നുണ്ടോ? അവൾ ചോദിച്ചു. മംച്..... ഇല്ല. ഞാൻ അവളുടെ അടുത്തു
💬 Comments
View all comments