Chapter Title : ഭാഗ്യദേവത 7
ചേർന്ന് കിടന്നിട്ടു പ്രേമ പുർവ്വം കെട്ടിപിടിച്ചു ക്കൊണ്ട് ചോദിച്ചു... ഈ സുന്ദരിക്കുട്ടി ഇവിടെ ഇങ്ങനെ കിടക്കുന്നത് കണ്ടാ എനിക്ക് ഉറക്കം വരുവോ...?? ങാ പിന്നെ ! ഇന്ന് കാലത്ത് സംഭവിച്ചപോലെ ആവരുത് നാളെ... കേട്ടോ ? എന്നെ ഉണർത്തിയിട്ടേ പോകാവുള്ളു. ഇന്ന് അബദ്ധം പറ്റിയെനേ. അച്ഛന്റെ കടയിലെ സുരേട്ടന് താക്കോൽ വാങ്ങാനായിട്ട് വന്നിരുന്നു.... എന്നിട്ട്.... ഉൽക്കണ്ഠയോടെ അവൾ ചോദിച്ചു... പൊടിക്ക് രക്ഷപെട്ടുന്നു പറഞ്ഞാ മതി. നീ ഇവിടെന്നു ഇറങ്ങിപോകുന്നത് അങ്ങേര് കണ്ടോ.... ? ഇല്ല ഞാൻ റൂമിൽ കേറി രണ്ടു മിനിറ്റിനുള്ളി അങ്ങേര് വന്നു കതകിനു തട്ടി...... സർവീസ് ൽ നിന്നു പിരിഞ്ഞ ശേഷം അച്ചൻ തുടങ്ങിയ ഒരു കൊച്ചു സ്റ്റേഷനറി കട, അത് ഇപ്പോൾ നോക്കി നടത്തുന്നത് അയാളാണ്. സർവീസ്ൽ ഇരിക്കുമ്പോൾ ഒരാളോടും അഞ്ച് പൈസ കൈക്കൂലി വാങ്ങാത്ത ആളായത് കൊണ്ടായിരിക്കാം എനിക്കും ഇന്ന് ഈ ഗതി വന്നത്. അതിന്റെ ശാപം എന്റെ മക്കൾ പേറരുത്. എന്ന് ആ പാവം എപ്പോഴും പറയുമായിരുന്നു.
ഒരു പതിനഞ്ചു മിനിറ്റ് കഴിയും മുൻപ് തന്നെ എന്റെ കമ്പിക്കുട്ടൻ ഉണർന്നു വാടി പോലെ നിൽക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു... ഇവന് തീരെ ക്ഷീണമില്ലേ... ? അതിനു അവൻ ഫ്രീ ആയിരുന്നല്ലോ... അത്ര ഹാർഡ് വർക്ക് ഒന്നും ചെയ്തില്ലല്ലോ... അവൻ.
പിന്നെ ഈ സുന്ദരി ഇവിടെ ഇങ്ങനെത്തെ അവസ്ഥയിൽ കിടക്കുമ്പോൾ........ അത് കേട്ട് അവൾ നാണത്താൽ ചിരിച്ചു. കുറച്ചു നേരം മൌനം പാലിച്ചു.....
കുറച്ചു നേരമായി എനിക്ക് ബാത്രൂമിൽ പോകണമെന്നു തോന്നിട്ട്... കുറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഒരു മൂത്രശങ്ക തോന്നി.
💬 Comments
View all comments