Chapter Title : ഭാഗ്യദേവത 9
ഞാൻ മനസിലാക്കി.... അന്ന് ഞാൻ എന്റെ മനസിലെ സങ്കല്പങ്ങളും യാഥാർഥ്യങ്ങളും, എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി..... അല്ലായിരുന്നെങ്കിൽ, എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. പക്ഷെ എന്ന് ഞാൻ സിംഗപ്പൂരിൽ നിന്ന് തിരിച്ചു വന്നുവോ അന്ന് ഞാൻ എന്റെ തീരുമാനങ്ങളെ തിരുത്തി എഴുതി... ഒപ്പം മറ്റൊരു ഉറച്ച തീരുമാനം കൂടി എടുത്തിരുന്നു.
തുടരും.........
💬 Comments
View all comments