0%

Chapter Title : ഭാഗ്യദേവത 9

Author : Freddy Nicholas Read All Parts 764

പറഞ്ഞു .... ? വീണ്ടും ഞാനൊന്ന് പരുങ്ങി... അത്... അത്... കഴിഞ്ഞ മാസം... !! അപ്പൊ, അതൂ നന്നായി നൊണ പറയാനും പഠിച്ചു അല്ലേ ? എന്റെ നേർക്കുണ്ടായ ആ തീഷ്ണമായ നോട്ടത്തിൽ ഞാനൊന്ന് ചൂളി..... "ഈ രേഷ്മ എന്ന എന്നെ അതുൽ ഒരിക്കലും പ്രേമിച്ചിരുന്നില്ല, അഥവാ അത്തരമൊരു വികാരം ഈ ദിവസങ്ങൾക്ക് മുൻപ് ഈ രേഷ്മയോട് ഒരിക്കലും തോന്നീട്ടേ ഇല്ല " എന്ന് തീർത്ത് പറഞ്ഞ്, ഈ രേഷ്മയുടെ "തലയിൽ തൊട്ട് " സത്യം ചെയ്യാമോ അതുൽ..... ??? പറയൂ അതുൽ..... ഞാൻ ഒന്നും മിണ്ടിയില്ല....... !!! എന്റെ കൈകാലുകൾ വിറച്ചു.....

അവളെന്നോട് ഈ വിവരം കഴിഞ്ഞ വർഷം പറഞ്ഞതാ.... എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ..... അപ്പോഴോ..?? ചേച്ചി ഞാൻ എന്റെ മുറിയിലേക്ക് പൊയ്ക്കോട്ടേ...... പ്ലീസ് . ഉറക്കം വരുന്നുണ്ട്...!! ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അത് ഇപ്പോഴല്ലേ.? ഇത്രയും നേരം ഉറക്കം ഇല്ലായിരുന്നല്ലോ..? ഞാൻ വീണ്ടും നിശ്ശബനായി. അത് എന്തു കൊണ്ടാ... എന്നോട് ഇതുവരെ മറച്ചുവച്ചത്..... .?? ഇഷ്ട്ടമായിരുന്നു എന്നത് സത്യമല്ലേ ?? അതും കല്യാണത്തിന് മുൻപ്... ? അവൾ ചോദിച്ചു. പൊറുക്കണം... അത് എന്റെ മനസ്സിന്റെ വെറും ജല്പനങ്ങൾ മാത്രമായിരുന്നു... ! പക്വമല്ലാത്ത മനസിന്റെ തെറ്റിധാരണ.... ! എല്ലാം വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു...... അത് തെറ്റായിരുന്നു എന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്....... !! അന്ന് അത് "നിന്നോട്" തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..... ! സ്നേഹിച്ചിരുന്നു.... ഒരുപാടൊരുപാട് അത് പ്രേമത്തിന്റെ രൂപത്തിലും, സ്നേഹത്തിന്റെ രൂപത്തിലും എല്ലാം... നീയുമൊത്തുള്ള ഒരു ജീവിതം

💬 Comments

View all comments