Chapter Title : ഭാഗ്യദേവത 9
കാതുകളിൽ സ്വകാര്യം ചോദിച്ചു... ചേച്ചിമോളെ... മം... ? എന്താ കുട്ടാ... ? "എങ്ങനെയുണ്ടായിരുന്നു ഈ പരിപാടി...? ഇഷ്ട്ടപ്പെട്ടോ...? ഉം...!! അടിപൊളി,....... നീ ആളൊരു സംഭവമാണല്ലോ... ? സമ്മതിച്ചിരിക്കുന്നു...! നീ ഇതൊക്കെ എങ്ങനെയാടാ പഠിച്ചേ...... ? ഉം... അങ്ങനെയാ ആണുങ്ങള്...... ! ഇതൊന്നും ആരും പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല...! പ്രകൃതി... അതിനുള്ള കഴിവ് പുരുഷനും, സ്ത്രീക്കും കൊടുത്തിട്ടുണ്ട്... അത് നാം ഉപയോഗിക്കുന്നു എന്ന് മാത്രം.... ! അവൾ ഇത് കേട്ട് മൗനം ഭജിച്ചു..... ആ മുഖത്തു നേരിയ വാട്ടവും കണ്ടു. അതേയ്... നിന്റെ അദ്ദേഹം എങ്ങിനെയാ... അടിപൊളിയാണോ ഈ കാര്യത്തില്... ? ഞാൻ ചോദിച്ചു. ഓ... അതൊന്നും പറയാതിരിക്കുകയാ ഭേദം.... ! മം..? എന്തുപറ്റി... ? ഞാൻ അതിശയം പൂണ്ടു ചോദിച്ചു.... അങ്ങേർക്കു ഈ വക "കൊച്ചു കൊച്ചു" "സന്തോഷങ്ങൾ കിട്ടുന്ന കലാപരിപാടി" കളിലൊന്നും പങ്കെടുക്കുന്നതിൽ ഒട്ടും താൽപ്പര്യമില്ല... ഇഷ്ടമേയല്ല... ! പുള്ളിക്ക് പുള്ളിയുടെ സ്വന്തം കാര്യം മാത്രം... അതും......... !!! അവൾ പെട്ടെന്ന് വാചകം നിറുത്തി നിശബ്ദയായി.
എങ്ങനെയാ നിന്നോട് പറയ്യാ.... എനിക്ക് നിന്നോട് പറയാനും ഇത്തിരി ചമ്മലുണ്ട്.... പക്ഷെ ഇത്രയുമായ സ്ഥിതിക്ക്, പറയുകയാ...... "എന്റെ എല്ലാമൊന്ന് കണ്ട് കഴിഞ്ഞാൽ " പുള്ളിക്ക് പിന്നെ എല്ലാം വളരെ പെട്ടെന്ന് കഴിയും.... അതിന് എന്നെ തൊടണ്ട ആവശ്യം പോലുമില്ല..... അത് കഴിഞ്ഞാൽ പിന്നെ ആർക്കുമൊരു ശല്യമുണ്ടാക്കാതെ കട്ടിലിന്റെ ഒരു സൈഡ് പറ്റി സുഖമായി കിടന്നുറങ്ങിക്കൊള്ളും...! ഇത് കേട്ട് ഞാനൊന്നും ഞെട്ടി... ങേ..? എന്ത് ? എന്താ ചേച്ചി, ഞാൻ ഈ കേൾക്കുന്നേ... ? എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..! ഞാൻ
💬 Comments
View all comments