Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
അവിടുത്തെ ജോലികൾ എല്ലാം കഴിഞ്ഞു അയാൾ അവിടെ നിന്നും പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാമയുടെ അമ്മക്ക് അസുഖം കൂടി, ഹോസ്പിറ്റലിൽ കൊണ്ടുപോയി. ICUവിലാണ്. മാമാനെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ മാമനും മാമിയും വന്നു. അവളുടെ അമ്മയെ പുറത്തു നിന്നും കണ്ടു. ഹോപിറ്റലിൽ കൊണ്ടുവന്നിട്ടുണ്ട് പിറ്റേന്ന് തന്നെ അവളുടെ അമ്മ മരിച്ചു. അവൾക്കതു സഹിക്കുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അമ്മയെ വീട്ടിൽ കൊണ്ട് വന്നു. ബന്ധുക്കൾ വന്നു. പ്രേത്യേകിച്ചു ആരും വരാൻ ഇല്ലാത്തോണ്ട് തന്നെ മരണത്തിന്റെ ചടങ്ങുകൾ കഴിഞ്ഞു. ബന്ധുക്കളിൽ ചിലർ 2,3 ദിവസം അവിടെ ഉണ്ടായിരുന്നു. മാമനും മാമിയും പിള്ളാരും ഒഴികെ ബാക്കി എല്ലാരും പോയി. മാമൻ ഏകദേശം 1 മാസത്തോളം അവിടെ ഉണ്ടായിരുന്നു. മാമൻ : മോളെ നീ ഈ വീട് വിട്ടു ഇനി പോകരുത്. നിന്റെ അമ്മയുടെയും ഞങ്ങളുടെയും ആഗ്രഹം അതുതന്നെയാണ് ഭാമ : എന്നാലും മാമ മാമൻ : ഒരേന്നാലും ഇല്ല പറയുന്നത് കേട്ടാൽ മതി. ഇനി മുതൽ നിന്റെ അച്ഛനും അമ്മയും ഞാനും നിന്റെ മാമിയുമാണ്. ഭാമ : ഉം മാമൻ : എനിക്കെന്തായാലും ഇനി ഒരു വർഷവും കൂടി മാത്രം അവിടെ വർക്കു ചെയ്താൽ മതി എന്നിട്ട് ഞങ്ങളിങ്ങു വരും. പറഞ്ഞത് കേട്ടോ. ഭാമ : ഉം, കേട്ടു മാമ
അങ്ങനെ അവളെ സമാധാനിപ്പിച്ചിട്ടു അവരും പോയി. ഭാമ ഇപ്പോൾ ആ വീട്ടിൽ ഒറ്റക്കാണ്. അതിന്റെ ഒരു വിരസതയും ഉണ്ട്. ഇടയ്ക്കു വെച്ചു ഒറ്റക്കായിരുന്നല്ലോ അന്ന് ബോൾഡായിട്ടു നിന്നതല്ലേ എന്നവൾ വിചാരിച്ചു. പിന്നെയും ദിവസങ്ങൾ തള്ളി നീക്കി. അവളോട്
💬 Comments
View all comments