Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
സംസാരിക്കാൻ ആ വീട്ടിലിപ്പോൾ ആരുമില്ല, ഫോണും ടീവിയും മാറി മാറി ഉപയോഗിച്ച് ബോറടിച്ചിട്ടു വെറുതെ അവളുടെ പുരഡത്തിലെ കൃഷി സ്ഥലമൊക്കെ ചുറ്റി കണ്ടു. അപ്പോൾ കുറച്ചു വാഴകൾ കുലച്ചിട്ടു മറിഞ്ഞു കിടക്കുന്നുണ്ട്. അവൾ നേരെ കിച്ചനിലേക്ക് ചെന്നിട്ടു ഒരു കത്തിയുമായി വന്നിട്ട് വെട്ടാൻ നോക്കി പറ്റുന്നില്ല. അവസാനം ഒരു വാഴക്കുല മുറിച്ചിട്ട് എടുക്കാൻ നോക്കി നല്ല ഭാരമുണ്ട്. അത് അവൾ വലിച്ചിഴച്ചുകൊണ്ട് അടുക്കളയോട് ചേർന്നുള്ള ഷെഡ്‌ഡിൽ കൊണ്ടുവച്ചു. അപ്പോൾ ഭാമ വല്ലാതെ ക്ഷീണിച്ചു. വലിയ തൂക്കമുള്ള കുലയായിരുന്നു അത്. ഭാമയെകൊണ്ട് നടക്കില്ലെന്നു കണ്ടതുകൊണ്ട് തന്നെ അവൾ ഫോണെടുത്തു നാണുവിനെ വിളിച്ചു. നാണു : ആരാ ഇത്. ഭാമ : ചേട്ടാ ഞാൻ ഭാമയാണ് നാണു : ഏതു ഭാമ ഭാമ : ചെറിയേടത്തെ നാണു : അയ്യോ കുഞ്ഞായിരുന്നോ. പറ മോളെ ഭാമ : ചേട്ടാ ഇന്ന് എങ്ങോട്ട് വരാൻ പറ്റുമോ. നാണു : എന്തുപറ്റി. ഭാമ : ചേട്ടാ ഇവിടുത്തെ 7,8 വാഴകളോളം ഒടിഞ്ഞു വീണിട്ടുണ്ട്. എല്ലാം കുലച്ചതും ആണ്. എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല. അതുകൊണ്ടാ. നാണു : ആണോ, അയ്യോ, എവിടാണെങ്കിൽ അവളും ഇല്ല. ഭാമ : ചേച്ചി എവിടെ പോയി നാണു : അവള് മോളുടെ പ്രസവത്തിനു പോയതാണ്. ഇന്ന് എങ്ങോട്ട് വരും, ഏന്ധോ സാധനം എടുത്തിട്ടു പോകും എന്ന് പറഞ്ഞായിരുന്നു. അവൾ വന്നിട്ട് വന്നാൽ മതിയോ മോളെ. ഭാമ : മതി ചേട്ടാ. ഇന്ന് തന്നെ വരാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല അത് അവിടെ കിടന്നു നശിച്ചു പോകും എന്ന്
💬 Comments
View all comments