Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
: ഇനി ഇവരെ ആരെങ്കിലും തൊട്ടാൽ, വിവരമറിയും.
അവിടെ നിന്നവരെല്ലാം നൈസായി എസ്‌കേപ്പായി.
ഭാമ : പിള്ളേരെ നിങ്ങൾ ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല പയ്യൻ : മേഡം, അതറിയാം. ഞങ്ങൾ നാളെത്തന്നെ പുനലൂർ പോകും. അവിടെ എന്റെ അച്ഛന്റെ അനിയൻ ഉണ്ട്. ഞങ്ങൾക്ക് അവരുടെ കൂടെ താമസിക്കാം. എല്ലാം ഓക്കേ ആണ്.
ഭാമ : ആ best , ടാ മോനെ നിന്റെ വീട്ടുകാർ സമ്മതിക്കാത്ത കല്യാണത്തിന് അവർ ഓക്കെ ആണോ. പയ്യൻ : എന്നെ ഭയങ്കര ഇഷ്ടമാണ് കൊച്ചച്ചന്. ഞാൻ വിളിച്ചു പറഞ്ഞിരുന്നു.
ഭാമ : എന്നാൽ ഇപ്പോൾ തന്നെ വിട്ടോ, ദേ പിന്നൊരു കാര്യം, പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തരുത്. കലഹവും സ്നേഹവും സങ്കടവും എല്ലാം കാണും മുന്നോട്ടുള്ള ജീവിതത്തിൽ അതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു വേണം ജീവിക്കാൻ. കേട്ടോ.
പയ്യനും പെണ്ണും : കേട്ടു മേഡം. ഭാമ : എന്നാൽ വിട്ടോ,,, പയ്യൻ : മേഡം ഒരുപാടു നന്ദിയുണ്ട്. ഭാമ : ഓ.
പയ്യൻ : ഞങ്ങൾ കാരണം മാഡത്തിന്റെ ജോലിക്ക് problem കാണുമോ
ഭാമ : ആ ?, കൂടിപ്പോയിക്കഴിഞ്ഞാൽ സസ്പെൻഷൻ, അല്ലെങ്കിൽ ട്രാൻസ്ഫർ, ഇതൊക്കെ എനിക്കു വല്ലപ്പോഴും കിട്ടുന്നതല്ലേ, എനിക്കു ശീലമായി ഇതൊക്കെ. നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്. ? അങ്ങനെ പയ്യനും പെണ്ണും അവരുടെ വണ്ടിയിൽ കയറി പോകുന്നതുവരെ അവിടെ നിന്നു.
അങ്ങനെ അവൾ തിരിച്ചു ഓഫീസിൽ പോയില്ല നേരെ വീട്ടിൽ പോയി. നേരത്തെ വന്ന ഭാമയെ കണ്ടു മനു അവളുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി. ഭാമ
💬 Comments
View all comments