0%

Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]

Author : Kambikathakal Read All Parts 2.4K

നടന്ന കാര്യം പറഞ്ഞു. ഭാമയെ കെട്ടിപ്പിടിച്ചിട്ടു മനു : അടിപൊളി ചേച്ചിയമ്മേ.

ഭാമ : ഉം, മനു : ചേച്ചിയമ്മേ ഒരു കാര്യം പറയട്ടെ. ഭാമ : എന്താടാ മനു : എന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. ഭാമ : അതിനെന്താ, എന്ധെങ്കിലും പ്രശ്നമുണ്ടോ. മനു : ഒരു ചെറിയ പ്രശ്നമുണ്ട് ഭാമ : നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മനു : എനിക്കു വിസ റെഡിയായി ? അത് പറഞ്ഞപ്പോൾ മനുവിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു.

ഭാമ : ആ, നല്ല കാര്യം. പോയി രക്ഷപെടട.

മനു : എന്നാലും എന്റെ ചേച്ചിയമ്മയെ എനിക്കു പിരിയേണ്ടി വരില്ലേ. ഞാൻ പോകുന്നില്ല. ഭാമ : ടാ പൊട്ടാ ഇവിടെ കിടന്നു നരകിക്കാതെ കേറിപോകാൻ നോക്കടാ.

മനു വിങ്ങി കരഞ്ഞുകൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു. ഭാമക്കും നല്ല വിഷമം ഉണ്ടങ്കിലും അവന്റെ നല്ലതിന് വേണ്ടിയാണെന്ന് വിചാരിച്ചു സങ്കടം അവൾ അമർത്തിപിടിച്ചു.

ഭാമ : ടാ പിള്ളേരെ പോലെ കരയാതെടാ. നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ പറയുന്നത്. നീയൊന്നു ചിന്തിച്ചു നോക്കിക്കേ, എന്നും നിന്റെ അമ്മയെ ചേച്ചിടെ വീട്ടിൽ നിർത്തിയാൽ മതിയോ. നിനക്കും സ്വന്തമായി വീട് വേണ്ടേ, ഒരു കുടുംബം വേണ്ടേ. അതുകൊണ്ട് എന്റെ മോൻ പോയി നന്നാവാൻ നോക്ക്. ഈ പറയുന്നത് നിന്റെ ചേച്ചിയമ്മയാണ്.

അങ്ങനെ അവസാനം അവൻ അവളുടെ നിർബദ്ധത്തിൽ വഴങ്ങി. വീട്ടിൽ വിളിച്ചു ഓക്കേ പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് ഓഫീസിൽ എത്തിയ ഭാമക്ക് ചെറിയൊരു പണികിട്ടി. "സസ്‌പെൻഷൻ" 2 മാസത്തേക്ക് കിട്ടി. അത് സന്തോഷത്തോടെ

💬 Comments

View all comments