Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
മാമൻ : മോളെ ഒരത്യാവശ്യ കാര്യം പറയാനാണ് മോളെ വിളിച്ചത്. മോള് പറ്റില്ലെന്ന് പറയരുത്. ഭാമ : അതെന്താ മാമൻ : മോളെ, നിന്റെ അമ്മക്ക് തീരെ വയ്യ നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു. ഭാമ : മാമ അച്ഛൻ പണ്ട് എന്നെ ഇറക്കി വിട്ടതാണ്, ഇനി എന്നെ അവിടെയുള്ളവർ എല്ലാരും എന്നെ കാണുന്നത് ഒരു കുറ്റവാളിയെ പോലെയായിരിക്കും മാമൻ : മോളെ അവരോടൊക്കെ പോകാൻ പറ. മോള് വരണം. ഭാമ : മാമ അത്... മാമൻ : മോളോന്നും പറയേണ്ട. മോള് വരണം ഭാമ അവളുടെ മാമന്റെ നിർബദ്ധതിനു വഴങ്ങി. വരാം എന്ന് സമ്മതിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവളുടെ സ്വന്തം വീട്ടിലേക്കു പോയി. 4 മണിക്കൂർ യാത്രക്ക് ശേഷം അവൾ അവളുടെ വീട്ടിൽ എത്തി. ആ വലിയ പഴയ തറവാടിന്റെ മുൻപിൽ വണ്ടി നിർത്തിയിട്ടു ഇറങ്ങിയില്ല, വണ്ടിയിൽ തന്നെയിരുന്നു. അപ്പോൾ അവളുടെ മാമൻ ഇറങ്ങിവന്നു അവളെ വിളിച്ചു. അവളുടെ അച്ഛൻ മരിച്ചിട്ടു പോലും വരാത്ത വീട്ടിലേക്കു അവൾ വർഷങ്ങൾക്കു ശേഷം വന്നിറങ്ങി. അവൾ അകത്തേക്ക് കയറിയപ്പോൾ അവിടെ അവളുടെ ബന്ധുക്കൾ എല്ലാരും ഓരോന്ന് കുശുകുഷുക്കാൻ തുടങ്ങി. മാമൻ അവരെ ഇരുത്തിയൊന്നു നോക്കി. അതോടെ എല്ലാരും നിശബ്ദമായി. അവൾ അവളുടെ അമ്മയെ കിടത്തിയിരിക്കുന്ന റൂമിൽ കയറി. അമ്മേടെ റൂമിൽ നിന്നവരെല്ലാം പുറത്തേക്കിറങ്ങി. അവൾ അമ്മയെ കണ്ടപ്പോഴേക്കും പൊട്ടിക്കരഞ്ഞു. അമ്മയും കരഞ്ഞുപോയി. അങ്ങനെ കുറെ സമയം അവർ പരിഭവങ്ങൾ പറഞ്ഞും ഇരുന്നു. കുറെയേറെ സമയം അവൾ റൂമിൽ തന്നെയിരുന്നു. അപ്പോൾ മാമൻ വന്നു മാമൻ : മോളെ കണ്ടപ്പോൾ ചേച്ചിടെ വിഷമമൊക്കെ മാറിയോ.
അമ്മ : അതേടാ. എനിക്കു എഴുന്നേൽക്കാൻ വയ്യാന്നെ ഒള്ളൂ. എനിക്കു ഇതിൽ പരം വേറൊരു സന്തോഷമില്ല. മോളെന്ധെലും കഴിച്ചോ. ഭാമ : ഇല്ലമ്മേ മാമൻ : മോള് പോയി കഴിക്ക്. ഭാമ : അമ്മ കഴിച്ചോ. മാമൻ : അമ്മ ഇനി എന്തു വേണേലും കഴിക്കും. അമ്മ : ഞാൻ കുറച്ചു സമയം കഴിഞ്ഞു കഴിച്ചോളാം. ഭാമ : അല്ല മാമനോ മാമൻ :
💬 Comments
View all comments