0%

Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]

Author : Kambikathakal Read All Parts 2.4K

: ഹലോ X : ഹലോ മോളെ, എന്നെ മനസ്സിലായില്ലേ. ഭമായൊന്നു ഞെട്ടി, അവളുടെ അമ്മയുടെ അനിയൻ ആയിരുന്നു അത്. ഭാമ : അറിയാം, മാമൻ : മോളെ, എന്നോട് നിനക്ക് ദേഷ്യമുണ്ടോ ഭാമ : എന്തിനാ മാമൻ : അല്ല നിന്നെ എവിടെനിന്നും ഇറക്കി വിട്ടപ്പോൾ ഞാൻ തടയാത്തതിന്. ഭാമ : അങ്ങനെയൊന്നുമില്ല മാമ മാമൻ : മോളെ ഒരത്യാവശ്യ കാര്യം പറയാനാണ് മോളെ വിളിച്ചത്. മോള് പറ്റില്ലെന്ന് പറയരുത്. ഭാമ : അതെന്താ മാമൻ : മോളെ, നിന്റെ അമ്മക്ക് തീരെ വയ്യ നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു. ഭാമ : മാമ അച്ഛൻ പണ്ട് എന്നെ ഇറക്കി വിട്ടതാണ്, ഇനി എന്നെ അവിടെയുള്ളവർ എല്ലാരും എന്നെ കാണുന്നത് ഒരു കുറ്റവാളിയെ പോലെയായിരിക്കും മാമൻ : മോളെ അവരോടൊക്കെ പോകാൻ പറ. മോള് വരണം. ഭാമ : മാമ അത്... മാമൻ : മോളോന്നും പറയേണ്ട. മോള് വരണം ഭാമ അവളുടെ മാമന്റെ നിർബദ്ധതിനു വഴങ്ങി. വരാം എന്ന് സമ്മതിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവളുടെ സ്വന്തം വീട്ടിലേക്കു പോയി. 4 മണിക്കൂർ യാത്രക്ക് ശേഷം അവൾ അവളുടെ വീട്ടിൽ എത്തി. ആ വലിയ പഴയ തറവാടിന്റെ മുൻപിൽ വണ്ടി നിർത്തിയിട്ടു ഇറങ്ങിയില്ല, വണ്ടിയിൽ തന്നെയിരുന്നു. അപ്പോൾ അവളുടെ മാമൻ ഇറങ്ങിവന്നു അവളെ വിളിച്ചു. അവളുടെ അച്ഛൻ മരിച്ചിട്ടു പോലും വരാത്ത വീട്ടിലേക്കു അവൾ വർഷങ്ങൾക്കു ശേഷം വന്നിറങ്ങി. അവൾ അകത്തേക്ക് കയറിയപ്പോൾ അവിടെ അവളുടെ ബന്ധുക്കൾ എല്ലാരും ഓരോന്ന് കുശുകുഷുക്കാൻ തുടങ്ങി. മാമൻ

💬 Comments

View all comments