0%

Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]

Author : Kambikathakal Read All Parts 2.4K

: മോളെ നീ ഇനി എന്നെ വിട്ടു പോകല്ലേ. അമ്മക്കിനി ആരുമില്ല. മാമൻ : അല്ല ചേച്ചി, ഇവളിനി എവിടെ പോകുമെന്ന പറയുന്നത്. ഇവളുടെ വീടല്ലേ ഇത്. ഭാമ : അല്ല മാമ പടിയടച്ചു പിണ്ഡം വച്ച ഞാൻ പോകുന്നതല്ലേ നല്ലത്. മാമൻ : ഒന്ന് പോടി. ആരും നിന്നെ ചോദ്യം ചെയ്യാൻ വരില്ല. ഭാമ : മാമ, എനിക്കു ജോലിക്ക് പോകേണ്ടതുണ്ട്. മാമൻ : മോളെ ഇവിടെ നിന്നും പോകാമല്ലോ. ഭാമ അധികമൊന്നും പറഞ്ഞില്ല. കുറെ സമയം പിന്നെ അവൾ മാമനോടും അമ്മയോടും വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു. മാമനും അമ്മയും അവളുടെ സസ്‌പെൻഷൻ കഥയൊക്കെ കേട്ടു പൊട്ടിച്ചിരിച്ചു. മാമൻ : ഞാൻ നല്ല സമയത്താണ് നിന്നെ വിളിച്ചത്. ഭാമ : അതെയതെ. അവളും ചിരിച്ചു. പിറ്റേന്ന് രാവിലെ തന്നെ മാമനും പോയി. ആ വലിയ വീട്ടിൽ ഇപ്പോൾ ഭാമയും അമ്മയും മാത്രമായി. അവളുടെ വീട്ടിൽ 6 ബെഡ്‌റൂമുണ്ട്. അവൾ അവളുടെ പഴയ റൂം തന്നെ വൃത്തിയാക്കിഎടുത്തു. അവൾ ഇവിടെ താങ്ങാനായി വന്നതല്ലാത്തോണ്ട് തന്നെ അവളുടെ ഡ്രെസ്സൊന്നും എടുത്തിട്ടില്ല. അവൾ അവളുടെ പഴയ ചില ഡ്രെസ്സുകൾ എടുത്തു കഴുകി ഇട്ടു. പിന്നെ അമ്മയെ പിടിച്ചു വീൽ ചെയറിൽ ഇരുത്തിട്ടു. കൊണ്ടുപോയി കുളിപ്പിച്ച്. അവൾ തന്നെ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ പുറത്തൊരു 50 വയസ്സ് തോന്നിക്കുന്ന ഒരാൾ അവിടെ നിന്നും കാടൊക്കെ ചെത്തി വൃത്തിയാക്കുന്നു. ഷർട്ടൊക്കെ ഊരിട്ടാണ് അയാൾ ജോലി ചെയ്യുന്നത്. അവൾ പുറത്തേക്കിറങ്ങി. ഭാമ :ചേട്ടാ വെള്ളം വല്ലോം വേണമെങ്കിൽ പറയണേ. ചേട്ടൻ : അല്പം ചൂട്‌ വെള്ളം കിട്ടിയാൽ......

💬 Comments

View all comments