Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ അവളുടെ മുഖം പ്രകാശിച്ചു.
"ഇനി ഇക്കാക്ക് എന്ത് തരുന്നത്?" അവൻ ചോദിച്ചു.
"ഇക്കാക്ക്..." അവൾ വിക്കി, "ഇക്കാക്ക് എന്താ വേണ്ടേ?"
"എന്റെ സുന്ദരിക്കുട്ടി ഇക്കാക്ക് ഒരു ഉമ്മ തന്നെ."
അത് കേട്ട് നാണിച്ചു കൊണ്ട് ജസീന തന്റെ തലയുയർത്തി അവന്റെ കവിളിലേക്ക് അവളുടെ ചുവന്ന ചുണ്ടുകൾ അടുപ്പിച്ചു ഒരു ചൂട് ചുംബനം നൽകി. ജസീന തന്റെ ചുണ്ടുകൾ പിൻവലിച്ചതും അവൻ അവളുടെ മുഖത്തെ രണ്ട് കൈ കൊണ്ട് കോരി എടുത്ത് ആ ചോരച്ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർത്തി പതിയെ ചുംബിച്ചു.
ആദ്യമായി തനിക്ക് ലഭിച്ച പ്രണയചുംനബത്തിൽ ജസീന അലിഞ്ഞു പോയി. അവളുടെ ചുണ്ടുകളിൽ നിന്ന് എന്തോ ഒന്ന് തലയ്ക്കുള്ളിലേക്ക് പോയി ശരീരം മുഴുവൻ രോമം എണീച്ച് നിന്നു.
അവൻ പതിയെ ജസീനയുടെ കീഴ്ച്ചുണ്ടിനെ തന്റെ വായിലാക്കി പതിയെ നുണഞ്ഞു. ഇരുപത് വയസ്സുകാരി പെണ്ണിന്റെ ഇളം ചുണ്ട്. അവൻ അതിനെ പിണമ്പുളി ഉറുഞ്ചുന്നത് പോലെ ഉറുഞ്ചി കുടിച്ചു.
ജസീന അവന്റെ അടുത്ത് മുഴുവനായി കീഴ്പ്പെട്ടു കൊണ്ട് ആദ്യമായി തനിക്ക് ലഭിക്കുന്ന പ്രണയചുംബനം ആസ്വദിച്ചു. അവൻ പതിയെ നാവ് ജസീനയുടെ വായിലേക്ക് തള്ളി കേറ്റി, അവളുടെ മോണകളെ നക്കി ഉരച്ചു.
അവളുടെ നാവിനെ കോരി എടുത്ത് തന്റെ വായിലുള്ളിലാക്കി ചപ്പി കുടിച്ചു. ജസീനയുടെ വായിൽ നിന്നുള്ള ഉമിനീർ അവൻ രുചിയോടെ കുടിച്ചിറക്കി. ശ്വാസം ആകാതെ അവർ കിതച്ചു കൊണ്ട് ചുണ്ടുകളെ വേർപെടുത്തി.
ജസീന നാണത്തോടെ അവനെ നോക്കി ചിരിച്ചു.
"ജസീ മോൾക്ക് ഇഷ്ടം ആയോ?"
"ആയി."
"ഇക്കായെ അത്രക്ക് ഇഷ്ടം ആണോ?"
"ഇക്കായെ എനിക്ക്
💬 Comments
View all comments