Chapter Title : ഭാര്യ [VAMPIRE]
തന്നെയല്ലേ ഒരുവർഷം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ്...ഞാൻ ഇപ്പഴും റെഡി ആ...നീ ഒന്ന് സമ്മതിച്ചാൽ ഈ നിമിഷം ധാന്യമാക്കാം. ഞാൻ അവളെ പെട്ടന്ന് നെഞ്ചിലേക്ക് പിടിച്ചിട്ടു...
അയ്യട...മോന്റെ ഒരു പൂതി... പരിഗണിക്കാം ട്ടോ. ആദ്യം മ്മൾക്ക് എന്തേലും കഴിക്കാം. 'അവൾ എന്നെതള്ളി മാറ്റി. മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
സത്യമായിട്ടും ?..
എന്താ ശുഷ്കാന്തി.... ഹമ്... മോൻ വാ....ഒക്കെ മ്മൾക്ക് ശരിയാക്കാം...
ഹോ.. ആ തെണ്ടി ബാങ്ക് മാനേജർക്ക് സ്തുതി......
അവൾ, അടുക്കളയിലേക്ക് പോയി. ഒരു പാത്രത്തിൽ ചോറും കറിയും എടുത്ത് കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ചു. ഞങ്ങൾ ഇരുവരും അതിൽ നിന്ന് കഴിച്ചു.
ഏട്ടൻ പൊക്കോ...ഞാൻ ഈ പത്രങ്ങളൊക്കെ കഴുകിവെച്ച്, ഇവിടെ ഒന്ന് വൃത്തിയാക്കിയിട്ട് വരാം...
അതൊക്കെ നാളെ ചെയ്യാം നീ ഇങ്ങു വന്നേ?.
പോ...അവിടിന്ന്, ഞാൻ ഇത് തീർതേച്ചും പെട്ടെന്ന് വരാം. പോ, ചെല്ല്........പോയി കിടക്ക്... അവളുടേത് മാത്രമായ ഒരു കുസൃതി ചിരിയോടെ എന്നെ അവിടെ നിന്നും ഉന്തിതള്ളി പറഞ്ഞയച്ചു....
അവിടെ നിന്ന് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും. എന്റെ പെണ്ണ് ഒരു നവവധുവിനെപ്പോലെ എന്റെ മുന്നിലേക്ക് വന്നു...! കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്നു. അതെന്റെ പെണ്ണിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ…!!!
ഞാന്‍ എന്റെ മുഖം അവളുടെ മുടിയോട് അടുപ്പിച്ചു. മുടി ഒതുക്കി വച്ചിരുന്ന കുളിപ്പിന്നല്‍ ചേരുന്നിടത്ത് ഞാന്‍ ഒന്ന് ചുംബിച്ചു. പിന്നീട് എന്‍റെ മുഖം മുഴുവന്‍ ഞാനാ മുടിയില്‍ അമര്‍ത്തി. എന്റെ പെണ്ണിന്റെ മുടിയിലെ കാച്ചിയ എണ്ണയുടെയും ഷാമ്പുവിന്റെയും മണം ഞാന്‍ ആസ്വദിച്ചു...
“എന്താ ഈ കാണിക്കുന്നത്?”
“ഹേയ് ഒന്നുമില്ല,
എനിക്കറിയാം എന്റെ മുടി ഏട്ടന് കുറെ ഇഷ്ടമാണെന്ന്. ഞാൻ ആദ്യത്തെ ദിവസം മുതൽ കാണുന്നുണ്ട്. പിന്നെ ദിവസവും കുറെ തവണ മുടിയിൽ പിടിക്കുകയും ചെയ്യുമല്ലോ. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.
ഇത്രേം ഭംഗിയും നീളവും ഉള്ള മുടി കാണുമ്പോ എന്റെ കണ്ട്രോൾ പോവും അതാ...എനിക്കെന്നും നിന്റെ മുടിക്കുള്ളിൽ തല വെച്ച് കിടക്കണം.
"എന്നെ എന്തുവേണേലും ചെയ്തതോളൂ.. ഞാൻ ദേവേട്ടന്റെ മാത്രമല്ലേ.”
ഞാൻ കുറേ നേരം കൂടി അതേ കിടപ്പ് കിടന്നു. എന്തെന്നറിയില്ല എന്റെ പെണ്ണിന്റെ മുടിയിഴയിൽ തലചായ്ച്ച് ആ തലോടലേറ്റ് അങ്ങനെ കിടക്കുമ്പോ വല്ലാത്തൊരു സുഖമാ...
അതേ, ഇങ്ങനെ കിടന്നാൽ മതിയോ. നേരത്തെ എന്തൊക്കെയോ വീരവാദം ഇളക്കിയിരുന്നു.
നീ, നോക്കിക്കോ ഇന്നേക്ക് പത്താം മാസം നമുക്ക് കൂട്ടായി നമ്മുടെ മാലാഖ ഇങ്ങെത്തും...
അത്
💬 Comments
View all comments