0%
Chapter 1

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala | Read All Parts | 👁 1364 |

അവൾ ഫോൺ വെച്ചു.

​ഫോൺ വെച്ചെങ്കിലും എന്റെ മനസ്സ് ശാന്തമായിരുന്നില്ല. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും, സ്റ്റുഡിയോയിലെ നഷ്ടത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും അവൾ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ അലട്ടി. എന്റെ സന്തോഷത്തിന് വേണ്ടി അവളുടെ സ്വപ്നങ്ങൾ തകരുകയാണോ എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.

💬 Comments

View all comments