ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
തീരുമാനമെടുത്തതിൽ എനിക്ക് ഉള്ളിൽ ചെറിയൊരു വിമ്മിഷ്ടം തോന്നി. എന്റെയും അച്ചുവിന്റെയും സ്വകാര്യതയിലേക്ക് മറ്റൊരു പെണ്ണ് കടന്നുവരുന്നത് എനിക്ക് അത്ര രസിച്ചില്ല. എങ്കിലും, ഞങ്ങൾ തമ്മിലുള്ള പിണക്കം മാറിയതേയുള്ളൂ എന്നതുകൊണ്ട് വീണ്ടും ഒരു വഴക്കിന് ഞാൻ തയ്യാറായിരുന്നില്ല.... ആ അസ്വസ്ഥത ഉള്ളിലൊതുക്കി ഞാൻ ഒരുവിധം ചിരിച്ചു.
"അതിനെന്താ... നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ," ഞാൻ പറഞ്ഞു. പക്ഷേ എന്റെ മനസ്സിന്റെ ഒരു കോണിൽ എന്തോ ഒരു ആശങ്ക വീണ്ടും തലപൊക്കി തുടങ്ങി.
ഗൗരി മുറിയിൽ നിന്ന് പോയതോടെ ഞങ്ങൾ വീണ്ടും പഴയതുപോലെ തമാശകൾ പറഞ്ഞു തുടങ്ങി. അച്ചുവിന്റെ ഓരോ ചിരിയും വാക്കുകളും കേൾക്കുമ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ഏകാന്തത മറക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരത്തിനിടയിൽ അവൾ ഫോൺ ഒന്ന് അഡ്ജസ്റ്റ് ചെയ്തപ്പോൾ, അവളുടെ ബനിയന്റെ കോളറിന് തൊട്ടുതാഴെ കഴുത്തിൽ ഒരു ചെറിയ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടു.
ആദ്യം അതൊരു നിഴലാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ തലയനക്കുമ്പോൾ അത് വ്യക്തമായി കാണാമായിരുന്നു.
"അച്ചു... നിന്റെ കഴുത്തിൽ അതെന്താ? ഒരു ചുവന്ന പാട് പോലെ," ഞാൻ സംശയത്തോടെ ചോദിച്ചു.
അതുകേട്ടതും അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം ഒരു വിഭ്രാന്തി പടർന്നു. അവൾ പെട്ടെന്ന് കൈകൊണ്ട് ആ ഭാഗം തടവി.
"ഇതോ... ഇത് അത് പിന്നെ..." അവൾ ഒന്ന് പരുങ്ങി. അവളുടെ ആത്മവിശ്വാസം പെട്ടെന്ന് ചോർന്നുപോയതുപോലെ എനിക്ക് തോന്നി.
"പറയൂ, എന്ത് പറ്റിയതാ? വല്ല അലർജിയുമാണോ?" ഞാൻ വീണ്ടും ചോദിച്ചു.
അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,
"അതൊന്നുമില്ലടാ... കഴിഞ്ഞ ദിവസം നമ്മൾ പിണങ്ങി ഇരുന്ന സമയം ഇല്ലേ, അന്ന് സിദ്ധുവിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് ഞാൻ അവിടെയാണല്ലോ ഉറങ്ങിയത്. അവിടുത്തെ ബെഡിൽ മൂട്ട ഉണ്ടായിരുന്നോ എന്ന് സംശയം ഉണ്ട്. ഉറക്കത്തിൽ മൂട്ട കടിച്ചു വീർത്തതാവും. രാവിലെ എഴുന്നേറ്റപ്പോഴേ എനിക്ക് ചെറിയൊരു ചൊറിച്ചിൽ ഉണ്ടായിരുന്നു."
മൂട്ട കടിച്ചത് ഇത്ര കൃത്യമായി ഒരു പാട് ഉണ്ടാക്കുമോ എന്ന് എനിക്ക് തോന്നി. അത് കണ്ടിട്ട് ഒരു 'ലവ് ബൈറ്റ്' പോലെയുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചെങ്കിലും, ആ സംശയം പുറത്തു പറഞ്ഞാൽ വീണ്ടും ഒരു വഴക്കാകും എന്ന് പേടിച്ച് ഞാൻ മിണ്ടിയില്ല.
സിദ്ധാർത്ഥിന്റെ വീട്ടിൽ അവൾ രാത്രി കഴിഞ്ഞു എന്ന സത്യം വീണ്ടും എന്നെ അലോസരപ്പെടുത്തി.
അവൾ വേഗം തന്റെ അഴിഞ്ഞുകിടന്ന മുടിയിഴകൾ മുന്നിലേക്കിട്ട് ആ പാട് മറച്ചു.
"ഇപ്പോ കണ്ടോ? മുടിയിട്ടപ്പോൾ അത് പോയി. നീയിങ്ങനെ ഓരോന്ന് നോക്കിയിരിക്കാതെ കാര്യം പറയ്," അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.
അവളുടെ ആ പരുങ്ങലും തിരക്കിട്ട് പാട് മറയ്ക്കാൻ നോക്കിയതും എന്റെ ഉള്ളിൽ വീണ്ടും ഒരു കനൽ കോരിയിട്ടു. എങ്കിലും, അവൾ പറഞ്ഞത് സത്യമായിരിക്കാം എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു. ആ വീഡിയോ കോളിലൂടെ ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു….
അച്ചു വീണ്ടും തന്റെ നാട്ടിലെ വിശേഷങ്ങളിലേക്കും സ്റ്റുഡിയോയിലെ തിരക്കുകളിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ എന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മുടിയിഴകൾക്കിടയിലൂടെ ആ ചുവന്ന പാടിനെ തിരയുന്നുണ്ടായിരുന്നു.
കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ എന്റെ ഉള്ളിൽ
💬 Comments
View all comments