Chapter Title : ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]
ഭാര്യയുടെ പ്രസവകാലം 4
Bharyayude Prasavakalam Part 4 | Author : Sanjay Ravi
Previous Part
ഒരു മണിയോടെ ഗീതയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോയി.
ഇന്നിനിപ്പോ ഒന്നും വെക്കേണ്ട അമ്മായി ഞാൻ ആ ഉഡുപ്പി ഹോട്ടലിൽ നിന്നും നാലു മീൽസ് പാർസൽ വാങ്ങിക്കാം .
നീളെണ്ണം വേണ്ട സഞ്ജു രണ്ടെണ്ണം വാങ്ങിയാൽ തന്നെ അഞ്ചു പേർക്ക് കഴിക്കാൻ ഉണ്ടാകും .
പോകുന്ന വഴിക്കു ഉഡുപ്പി ഹോട്ടലിന് മുന്നിൽ കാർ നിറുത്തി ഓർഡർ ചെയ്തു .
പാലക്കൽ ഉണ്ണി മേനോൻൻ്റെ മരുമോൻ അല്ലെ ? ഇപ്പോൾ എവിടാ / ഹോട്ടൽ counter ലെ എമ്പ്രാന്തിരി ചോദിച്ചു
ഞാൻ അന്നും ഇന്നും പൂനെയിൽ തന്നെയാണ്
അല്ല ഇയാൾ ദുബൈയിൽ പോയെന്നു ഒരിക്കൽ അമ്മാവൻ പറഞ്ഞിരുന്നു
ഓ അതോ.അത് നാലു മാസത്തേക്ക് പോയതാണ് .ഇപ്പോൾ പൂനെയിൽ തന്നെ യാണ്
ഇപ്പൊ വന്നത് ? വിശേഷം ഒന്നുല്ലല്ലോ .
ഏയ് ഒന്നൂല്യ .പാർസൽ വീട്ടിലേക്കു കൊടുത്തു വിടുമല്ലോ .
ദാ റെഡി ആയി.കൂടെ കൊണ്ട് പൊയ്ക്കോളൂ .ഒരു അഞ്ചു മിനിട്ടു മാത്രം .
വീട്ടിൽ ചെന്ന് പകർത്തിയപ്പോൾ മനസ്സിലായി അമ്മായി പറഞ്ഞത് ശരിയാണെന്നു .ആവശ്യത്തിൽ അധികം ഉണ്ടായിരുന്നു എല്ലാം .
ഊണ് കഴിഞ്ഞശേഷം ഗീതയുമായി കുറച്ചു കിന്നാരം പറഞ്ഞിരുന്നു .
ഞാൻ ഞായറാഴ്ച്ച തന്നെ പോകട്ടെ .ഓഫീസിൽ just ഒരു ഫോൺ ചെയ്തിട്ട് ഇങ്ങോട്ടു പോന്നതാണ് .ഇനീപ്പോ ഇന്ന് രാത്രിയോടെ ഉണ്ണിമാമ വരുമല്ലോ
പോകണ്ട സഞ്ജു കുറച്ചീസം എൻ്റെ കൂടെ നിൽക്കുനേ ... അവൾ കൊഞ്ചി പറഞ്ഞു
ഇനി അടുത്ത മാസം എനിക്ക് ലീവ് എടുക്കേണ്ടതല്ലേ !! എൻ്റെ മോളുടെ കാര്യങ്ങൾ നോൽക്കാൻ .
അയ്യോ ആര് പറഞ്ഞു മോൾ ആണെന്ന് .ദേ ചവിട്ടുന്നതു കണ്ടോ ( വയറിൽ തൊട്ടു കൊണ്ട് ) മോൻ ആണ് .
ആണോ .മോളാണ് എന്ന് എനിക്ക് തോന്നുന്നു .നിനക്ക് ഡോ .ലളിതയോടു ചോദിക്കാമായിരുന്നില്ലേ
നന്നായി ....ഇതൊന്നും പറയാൻ പാടില്ല എന്നാണ് അവരുടെ Ethics .....
ഞാൻ മെല്ലെ അവളുടെ ചെവിയിൽ ഞരടി
💬 Comments
View all comments