0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

പുറത്തിറങ്ങാൻ പറ്റ്വോ, അച്ഛൻ തമ്പ്രാന്റെ കാലം കഴിഞ്ഞ അടുത്ത സ്ഥാനം തമ്പ്രാൻ കുടിക്കാ, ത് മറക്കണ്ട .."

ദേവൻ തിരിഞ്ഞ് അപ്പുവിനോട് പറഞ്ഞു. ദേവൻ ഭദ്രയുടെ മടിക്കെട്ട് കുത്തിപ്പിടിച്ച് അയ്യാളുടെ മുഖത്തോട് ചേർത്തുപിടിച്ചു.

കാച്ചിയ എണ്ണയുടെയും, രാസനാതിപൊടിയുടെയും ഗന്ധം അയ്യാളെ മത്ത്പിടിപ്പിച്ചു. വേദനയിൽ പുളയുന്ന ഭദ്രയുടെ ശിരസ് ദേവൻ വീണ്ടും തന്നോട് അടുപ്പിച്ച് ആ ഗന്ധം വീണ്ടും വീണ്ടും ആസ്വദിച്ച് ശ്വസിച്ചു.

"തമ്പ്രാൻ കുട്ട്യേ... ഇവ്വളെ ഞാ എടുത്തോട്ടെ.. ന്തായാലും ജീവനോടെ വിടാൻ പോണില്ല്യാ..അപ്പ പിന്നെ..."

കാമവികാരമുണർന്ന ദേവൻ അപ്പുവിനോട് ചോദിച്ചു.

"മ്... വൈകിക്കേണ്ട അത്കഴിഞ്ഞാ ഓളെയങ്ങ് കൊന്ന് കളഞ്ഞേക്ക്." അപ്പു പറഞ്ഞു.

അപ്പുവിന്റെ മറുപടികേട്ട ചാരു അമ്പരന്ന് നിന്നു.

"ദേവീ...ഒരു ഏട്ടനാണോ ഇങ്ങനെയൊക്കെ പറയണേ..ഇല്ല്യാ ഞാൻ സമ്മതിക്കില്ല്യാ"

ചാരു ദേവനെ തടയാൻവേണ്ടി ചെന്നെങ്കിലും നാഗക്കാവിന് അടുത്തെത്തിയപ്പോൾ ഏതോ ഒരു ശക്തി അവളെ തടഞ്ഞു.

കാർമേഘം വിണ്ണിനെവന്നുമൂടി ശക്തമായ കാറ്റ് നാഗക്കാവിലേക്ക് ഒഴുകിയെത്തി ഏഴിലംപാലയും, വാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരവും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലഞ്ഞാടി, വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. നിലത്ത് വീണ ഭദ്ര പതിയെ എഴുന്നേറ്റു.

മരണം മുന്നിൽകണ്ട അവൾ തൊഴുകൈയ്യോടെ ദേവന് മുന്നിൽ നിന്നു.

"ന്നെ ഒന്നും ചെയ്യരുതെ ദേവേട്ടാ..."

" ഭദ്രേ... നിക്ക് വേണം നിന്നെ. ദേ നിന്റെ ഏട്ടനോട് ഞാൻ അനുവാദം വാങ്ങി. ന്തായാലും ഇയ്യിപ്പ മരിക്കും, ന്നാപ്പിന്നെ കന്യകയായ നീ കാമസുഖംകൂടെ അനുഭവിച്ചു മരിക്കണതാകും നല്ലത്.. ല്ലേ തമ്പ്രാൻ കുട്ട്യേ... "

"ഹഹഹ..." അപ്പു ആർത്തുച്ചിരിച്ചു.

"ന്റെ ഏട്ടൻ തമ്പ്രാനാണോ ദേവീ ത്..."

പാതിതുറന്ന മിഴികളുമായി ഭദ്ര നാഗപ്രതിഷ്ഠക്ക് മുന്നിലിരുന്നു.

കാമം

💬 Comments

View all comments