0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 22.4K

ഞാൻ കൂടെയുണ്ടാകും."

നിതിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജാനിയുടെ ഉള്ളിലെ ഭാരം അല്പമൊന്ന് കുറഞ്ഞതുപോലെ തോന്നി. സ്വന്തം വീട്ടിൽ നിന്നും, അമ്മയുടെ ക്രൂരമായ വാക്കുകളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ഇതാണെന്ന് അവൾക്ക് അറിയാമായിരുന്നു.

എങ്കിലും, ഉള്ളിന്റെ ഉള്ളിൽ എവിടെയോ, ഒരു കൊളുത്തിവലി പോലെ....

.

"അപ്പൊ സമ്മതം ആണല്ലോ ല്ലേ????" നിതിൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"മ്മ് ..." ജാനി പതിയെ മന്ത്രിച്ചു.

ആ മറുപടി കേട്ടതും നിതിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൻ ആവേശത്തോടെ ഉമ്മറത്തേക്ക് നടക്കുമ്പോൾ, അവളെ സ്വന്തമാക്കാൻ പോകുന്നു എന്ന അഹങ്കാരവും സന്തോഷവും അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു.

എന്നാൽ, മുറ്റത്ത് നിൽക്കുന്ന സിദ്ധുവിന്റെ കണ്ണുകളിലെ ആ തീക്ഷ്ണത ആരും അപ്പോൾ ശ്രദ്ധിച്ചില്ല!

തുടരും.

പിന്നെ അഭിപ്രായം അറിയിക്കു. Kambi ഇല്ലെന്നു പറഞ്ഞു പരാതി പെടരുത്. വന്നോളും. സ്ലോ built up ആണ് എനിക്ക് ഇഷ്ടം. സെക്കന്റ് partum third partum എഴുതി വെച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ താരമേ.....

💬 Comments

View all comments