Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
നേരിയൊരു ഭീഷണിയാണോ ഒളിഞ്ഞിരിക്കുന്നതെന്ന് ജാനിക്ക് സംശയം തോന്നി.
"പിന്നെ... എനിക്കൊരു കിസ്സ് വേണം."
ജാനി ഞെട്ടി അവനെ നോക്കി. ഇത്ര പെട്ടെന്നോ! നിതിനെ തന്റെ ഭർത്താവായി മനസ്സുകൊണ്ട് ഒന്ന് സങ്കൽപ്പിക്കാൻ പോലും അവൾക്ക് ഇതുവരെ സാവകാശം കിട്ടിയിട്ടില്ല.
നിതിൻ അവളെ ഒരല്പം മാറ്റി നിർത്തി. എന്നിട്ട് അകലെ നിന്ന് അവളെ അടിമുടി ഒന്ന് നോക്കി.
"ഞാൻ നിന്നെ ഒന്ന് കാണട്ടെടീ..."
ജാനി ആകെ ചൂളിപ്പോയി. എന്തൊരു വൃത്തികെട്ട നോട്ടമാണത്! അവൻ മുടി മുതൽ അടിവരെ അവളെ തുറിച്ചുനോക്കുകയാണ്—ഏതോ ഒരു വസ്തുവിനെ സ്കാൻ ചെയ്യുന്നതുപോലെ. ആ നോട്ടം കണ്ടപ്പോൾ അവൾക്ക് ബസ്സിലും ബസ് സ്റ്റോപ്പിലും വഴിയരികിലുമൊക്കെ നിന്ന് പെണ്ണുങ്ങളെ ചുഴിഞ്ഞുനോക്കുന്ന ഞരമ്പുരോഗികളായ ആണുങ്ങളെയാണ് ഓർമ്മ വന്നത്. ആ കണ്ണുകളിൽ തീരെ സ്നേഹമില്ല; ആർത്തിയും കാമവും മാത്രമേയുള്ളൂ.
അപമാനഭാരത്താൽ അവളുടെ തല അറിയാതെ കുമ്പിട്ടു പോയി.
നിതിൻ നോക്കുബോ അവനു ലോട്ടറി ആണ്. എന്തായാലും ജോലി ഉള്ള ഒരു പെണ്ണിനെ അവനു അംഗീകരിക്കാൻ പറ്റില്ല. പെണ്ണുങ്ങൾ അടുക്കളയിലേക് വേണ്ടി ജനിച്ചതാണ് എന്നാണ് അവന്റെ വിശ്വാസം. അങ്ങനെ വരുമ്പോൾ ഒരു സുന്ദരിയെ കിട്ടുക എന്നതാണ് അവനു ലോട്ടറി....
ഇവിടെ ജാനി ആണെങ്കിൽ അത്യാവിശം സുന്ദരി.... നല്ല വിടർന്ന കണ്ണുകൾ, നീണ്ട മൂക്ക്, അതൊക്കെ പോട്ടെ ഒരു ചെറി പഴം രണ്ടായി മുറിച് കമത്തി വെച്ച പോലെ ഇരിക്കും ചുണ്ടുകൾ.... അതുപോലെ... അവളുടെ മുലകളൊക്കെ 32 സൈസ് വരും... ഉഫ് നിതിനു അത് മാത്രം കണ്ട മതി... അപ്പോഴാണ് നിയന്ത്രണം കളയാൻ തക്ക ശക്തി ഉള്ള അരക്കെട്ട്.... അത് വയർ ഭാഗത്ത് ഒതുങ്ങി
💬 Comments
View all comments