0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.6K

വിളിക്കണം കേട്ടോ. ആ ടീമിനെ എനിക്ക് അത്ര വിശ്വാസമില്ലെന്ന് നിനക്ക് അറിയാമല്ലോ."

​"നീയിങ്ങനെ പേടിക്കാതെ ഹരി... ഞാൻ എല്ലാം മാനേജ് ചെയ്തോളാം. നീ ഓഫീസിൽ പോകാൻ റെഡിയാവ്. രാത്രി നമുക്ക് കുറച്ചു സമയം കൂടുതൽ സംസാരിക്കാം."

​അവൾക്ക് ഒരു ഫ്ലയിംഗ് കിസ്സ് നൽകി ഞാൻ ഫോൺ വെച്ചു. അവൾ സന്തോഷവതിയാണെന്ന് കണ്ടപ്പോൾ എനിക്കും സന്തോഷമായി. എങ്കിലും, കൊച്ചിയിലെ ആ സ്റ്റുഡിയോയും സിദ്ധാർത്ഥും എന്റെ ചിന്തകളിൽ നിന്ന് വിട്ടുപോയില്ല.

​

​ഓഫീസിലെ ജോലികൾക്കിടയിലും എന്റെ മനസ്സ് കൊച്ചിയിലെ ആ സ്റ്റുഡിയോയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ഇരുന്നപ്പോൾ വെറുതെ ഒന്ന് ഇൻസ്റ്റാഗ്രാം തുറന്നു. ഫീഡ് സ്ക്രോൾ ചെയ്തപ്പോൾ ആദ്യം തന്നെ കണ്ടത് സിദ്ധാർത്ഥിന്റെ പോസ്റ്റാണ്.

​"This is the beginning... 💥"

എന്ന ക്യാപ്ഷനോടെ അവൻ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.

​ഫോട്ടോ കണ്ടതും എന്റെ നെഞ്ചിലൊരു കല്ലു വീണതുപോലെ തോന്നി. സിദ്ധാർത്ഥ് ഒരു സ്ലീവ്‌ലെസ് ബനിയനും പാന്റുമാണ് വേഷം. ജിമ്മിൽ പോയി ഉണ്ടാക്കിയെടുത്ത നല്ല മസ്സിലുകളുള്ള ശരീരം. അവന്റെ കൈകൾ അച്ചുവിന്റെ തോളിൽ വളരെ സ്വാഭാവികമായി ഇട്ടിട്ടുണ്ട്. അച്ചു ഒരു ബ്ലൂ സ്ലീവ്‌ലെസ് ചുരിദാറാണ് ധരിച്ചിരുന്നത്.

ആ വേഷത്തിൽ അവൾ അതിസുന്ദരിയായിട്ടുണ്ടെങ്കിലും, സിദ്ധാർത്ഥിന്റെ ആ കൈകൾ അവളുടെ തോളിൽ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ചടപ്പ് തോന്നി. ഒരു തരം അസ്വസ്ഥത എന്റെ ഉള്ളിൽ പടർന്നു.

​അവർക്ക് തൊട്ടടുത്തായി സൽമാനും സാൻഡ്രയും നിൽക്കുന്നുണ്ട്. സൽമാൻ ഒരു ലൂസ് ബനിയനും പാന്റുമാണ് ഇട്ടിരിക്കുന്നത്. സാൻഡ്രയാകട്ടെ, ഒരു ടൈറ്റ് മഞ്ഞ ടീഷർട്ടും ചെറിയ ഷോർട്സും. അവളുടെ ആ വസ്ത്രധാരണത്തിൽ ശരീരത്തിന്റെ വടിവുകളും മുലകളും നന്നായി പ്രകടമാകുന്നുണ്ടായിരുന്നു.

💬 Comments

View all comments