Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
അത് സിദ്ധാർത്ഥിന്റെ ശബ്ദമായിരുന്നു. വളരെ കൂളായി, ഒരുതരം പുച്ഛം കലർന്ന ആത്മവിശ്വാസത്തോടെയുള്ള ശബ്ദം. എന്റെ ഉള്ളിൽ പെട്ടെന്ന് ദേഷ്യം തിളച്ചുപൊങ്ങി.
" നീയെന്താ അവളുടെ ഫോൺ എടുക്കുന്നത്? അച്ചു എവിടെ?" ഞാൻ ഗൗരവത്തിൽ ചോദിച്ചു.
"ആഹ് ഹരി….., അച്ചു ഇവിടെ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ഇന്ന് ഇവിടെ ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു. എല്ലാവരും കൂടി നല്ല ഫൺ മൂഡ് ആയിരുന്നു. അച്ചു കുറച്ച് കൂടുതൽ അടിച്ചുപോയി, ഇപ്പോൾ അവൾ നന്നായി ഓഫ് ആണ്. ഇവിടെ കിടന്നു ഉറങ്ങുവാ."
സിദ്ധുവിന്റെ സംസാരത്തിനിടയിൽ എന്തോ ഒരു വിചിത്രമായ ശബ്ദം ഞാൻ കേട്ടു. രണ്ട് ശരീരങ്ങൾ ഉരസുന്നതുപോലെയുള്ള നേർത്ത ഒരു ശബ്ദം, ഇനി എനിക്ക് തോന്നിയതാണോ..?
ഇടയ്ക്ക് ഒരു നിമിഷത്തെ ചുണ്ടിൽ നിന്ന് പുറപ്പെടുന്ന ഒരു നേർത്ത ഞരക്കം പോലെയുള്ള ശബ്ദമെന്ന് തോന്നിക്കുന്ന എന്തോ ഒന്നും... അത് എന്താണെന്ന് എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.
എങ്കിലും ഇടയ്ക്കിടെ അവനിൽ നിന്നും വരുന്ന കിതപ്പിന്റെ ശബ്ദം വീണ്ടും എന്നെ കുഴപ്പി..
“ എന്താ നീ കിതക്കുന്നത്..? “
ഞാൻ ചോദിച്ചു…
“ ആഹ്…അ.. അതോ…
ഞാൻ വർക്ഔട് ചെയ്യുകയായിരുന്നു മച്ചാനെ.
അ.. അപ്പോളാ ഇവിടുന്ന് കൊറേ നേരമായി ഫോൺ റിങ് ചെയ്യുന്നത് കണ്ടത്…”
“ഓഹ്…ഓക്കേ.. ശരി, അവൾ എഴുന്നേൽക്കുമ്പോൾ എന്നെ വിളിക്കാൻ പറയണം. എനിക്ക് അത്യാവശ്യമായി സംസാരിക്കാനുണ്ട്."
എന്റെ ശബ്ദത്തിൽ ഞാൻ പരമാവധി ശാന്തത കാണിക്കാൻ ശ്രമിച്ചു.
"തീർച്ചയായും ഹരി, അവൾ വിളിച്ചോളും... ഇവിടെ അവൾ സേഫ് ആണ് മച്ചാനെ.. പാർട്ടി കഴിഞ്ഞിട്ട് ഞങ്ങൾ ഒക്കെ ഒന്ന് റിലാക്സ് ചെയ്യുവാ. നീ സമാധാനമായി ഉറങ്ങിക്കോ."
💬 Comments
View all comments