Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
ഫോൺ കട്ട് ചെയ്തപ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സിദ്ധുവിന്റെ ആ സംസാരത്തിലെ തരിപ്പും, ഫോണിന്റെ അപ്പുറത്തുനിന്നും കേട്ട ആ വിചിത്രമായ ശബ്ദങ്ങളും എന്നെ വല്ലാതെ അലട്ടി. അച്ചു അവന്റെ ഫ്ലാറ്റിൽ, അതും പാർട്ടിക്ക് ശേഷം ഉറങ്ങുന്നു! ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ തലയിൽ വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു. മനസ്സ് വല്ലാതെ ഭാരപ്പെട്ടു.
ഞാൻ ഫ്ലാറ്റിലെത്തി കട്ടിലിലേക്ക് വീണു, പക്ഷെ എന്റെ കണ്ണുകളിൽ ഉറക്കം വന്നിരുന്നില്ല. അച്ചുവിന്റെ ഓരോ ചലനവും എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.
__________________
കഥയുടെ ഭംഗി എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. ഇഷ്ട്ടപെട്ടാൽ കമെന്റ് ചെയ്യുക. നന്ദി. ❤️
💬 Comments
View all comments