Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
ഈ രാത്രി എന്നെ ഒരുത്തനെക്കൊണ്ട് പെണ്ണ് കാണിക്കാൻ കൊണ്ടുവന്നു. അതിന് വേണ്ടി നിർബന്ധിച്ച് ഒരുക്കിയതാ.”
അവൾ താല്പര്യമില്ലാതെ പറഞ്ഞു.
“എന്നിട്ട് എന്തായി?”
“എനിക്ക് അവനെ ഇഷ്ടപ്പെട്ടില്ല, ഞാൻ വേണ്ടെന്ന് പറഞ്ഞു. അതിന്റെ പേരിൽ അച്ഛൻ വഴക്കിട്ടാണ് കിടന്നുറങ്ങിയത്.”
“അതെന്താ നിനക്ക് ഇഷ്ടപ്പെടാഞ്ഞത്? നല്ല ആലോചന ആയിരുന്നില്ലേ?”
അതുകേട്ടതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി.
“എന്താ? നല്ല ബന്ധം ആണെന്ന് വച്ച് ഇഷ്ടപ്പെടണോ...?”
അവളുടെ ആ മറുപടിയിൽ കൂടുതൽ ചോദ്യങ്ങൾക്കൊന്നും എനിക്ക് ധൈര്യമില്ലായിരുന്നു.
കുളി കഴിഞ്ഞ് ഈറൻ മുടിയുമായി ഞാൻ പടവുകൾ കയറി വന്നു. തോർത്ത് കൊണ്ട് തലയൊന്ന് തുവർത്താൻ തുടങ്ങിയപ്പോഴേക്കും വേണി എന്റെ അരികിലേക്ക് വന്നു.
“ഇതെന്താ ഏട്ടാ ഇത്? ചെറിയ പിള്ളേരെപ്പോലെ… മുടിയിലെ വെള്ളമൊന്നും ശരിക്കും പോയില്ലല്ലോ. ഇങ്ങു തന്നേ, ഞാൻ തുടച്ചു തരാം.”
എന്റെ കയ്യിൽ നിന്നും ടവൽ വാങ്ങി അവൾ എന്റെ മുടി തോർത്താൻ തുടങ്ങി. അവൾ എനിക്ക് നേരെ നിൽക്കുമ്പോൾ അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. എന്റെ നോട്ടം അറിയാതെ അവളുടെ സാരിത്തുമ്പിനിടയിലൂടെ കാണുന്ന ആ വയറിലേക്ക് പോയി. വല്ലാത്തൊരു അസ്വസ്ഥതയും അതേസമയം ഒരു അനുഭൂതിയും എന്നിൽ നിറഞ്ഞു.
പാൽ നിറമുള്ള അല്പം തടിച്ച അവളുടെ ആ വയർ എന്റെ നിയന്ത്രണം കളയും പോലെ തോന്നി... എല്ലാം കഴിഞ്ഞു ഞങ്ങൾ കൈകൾ കോർത്ത് വീട്ടിലേക്ക് നടന്നു...
തിരികെ തറവാട്ടിലെത്തി മുറിയിൽ ഒരു മുണ്ട് മാത്രം ഉടുത്ത് ഞാൻ കട്ടിലിൽ കിടന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ പതുക്കെ തുറന്നു.
ഞാനൊന്ന് തല ഉയർത്തി നോക്കി..
💬 Comments
View all comments