0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

കോരിയിട്ടു. എങ്കിലും, അവൾ പറഞ്ഞത് സത്യമായിരിക്കാം എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു. ആ വീഡിയോ കോളിലൂടെ ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു….

അച്ചു വീണ്ടും തന്റെ നാട്ടിലെ വിശേഷങ്ങളിലേക്കും സ്റ്റുഡിയോയിലെ തിരക്കുകളിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ എന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മുടിയിഴകൾക്കിടയിലൂടെ ആ ചുവന്ന പാടിനെ തിരയുന്നുണ്ടായിരുന്നു.

​കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ എന്റെ ഉള്ളിൽ ഒതുക്കിവെച്ച ആ ചോദ്യം ഞാൻ മെല്ലെ പുറത്തെടുത്തു.

"അച്ചു... ഈ രണ്ടു മാസം എങ്ങനെയുണ്ടായിരുന്നു?

നിനക്ക് ഞാനില്ലാതെ വിഷമം തോന്നിയോ?"

​അവളുടെ കണ്ണുകൾ ഒന്ന് വാടി.

"പിന്നില്ലാതെ ഹരി... ആദ്യത്തെ ഒരു മാസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. എത്ര രാത്രികൾ ഞാൻ കരഞ്ഞുതീർത്തു എന്നറിയാമോ? നീ എന്നെ അത്രമാത്രം വേദനിപ്പിച്ചു. ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് ഞാൻ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു."

​അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.

"പിന്നെ... സിദ്ധുവും സൽമാനും ഗൗരിയും ഒക്കെയാണ് എന്നെ ആകെ മാറ്റിയെടുത്തത്. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. ഞാൻ ഡാൻസ് കളിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയായിരുന്നു. നീ എന്നെ ചീത്ത പറഞ്ഞതല്ലേ എന്നോർക്കുമ്പോൾ എനിക്ക് സ്റ്റുഡിയോയിൽ പോകാൻ പോലും താല്പര്യമില്ലായിരുന്നു."

​"പിന്നെ ഗൗരി എന്റെ കൂടെ താമസിക്കാൻ വന്നു," അച്ചു തുടർന്നു. "അവളൊരു വൈബ് ആണ് ഹരി. എപ്പോഴും പബ്ബും പാർട്ടിയും മദ്യപാനവും ഒക്കെയായി ഫുൾ ആഘോഷം. എന്റെ ഈ ചടപ്പ് മാറ്റാൻ അവളാണ് എന്നെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയിരുന്നത്. പതിയെ ഞാനും അവരോടൊപ്പം ചേർന്നു. സിദ്ധു ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടായി മാറി. അവൻ അത്രയ്ക്ക് കെയറിങ് ആണ്. അവൻ കൂടെയുള്ളപ്പോൾ എനിക്ക്

💬 Comments

View all comments