Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
വല്ലാത്തൊരു സെക്യൂരിറ്റി ഫീൽ ചെയ്യും."
അവൾ ഇതൊക്കെ വളരെ നിസ്സാരമായി പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു സങ്കടം തോന്നി. നാട്ടിൽ അവൾക്ക് കൂട്ടിനും ആശ്വാസത്തിനും ഒരുപാട് പേരുണ്ടായിരുന്നു. അവളുടെ സങ്കടം മാറ്റാൻ ഗൗരിയും സിദ്ധാർത്ഥും മത്സരിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ഈ മുറിയിൽ ഞാൻ ആരുമുണ്ടായിരുന്നില്ല.
ഒറ്റയ്ക്ക് ഇരുന്ന് വിതുമ്പാനും സ്വയം പഴിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നെ ആരും പാർട്ടിക്ക് കൊണ്ടുപോയില്ല, ആരും എനിക്ക് തോളിൽ കൈവെച്ച് ആശ്വാസം നൽകിയില്ല. എന്നെക്കുറിച്ച് അവൾ ഒന്നു ചിന്തിച്ച പോലുമില്ലല്ലോ എന്ന വേദന എന്നെ വല്ലാതെ അലട്ടി.
പെട്ടെന്നാണ് ആ റീലിനെക്കുറിച്ചുള്ള സംശയം എന്റെ തലയിൽ മിന്നിയത്.
"അച്ചു... നീ പറഞ്ഞു ഇത്രയും കാലം നീ ഡാൻസ് കളിക്കാതെ ഇരിക്കുകയായിരുന്നു എന്ന്. പക്ഷേ, നമ്മൾ സംസാരിച്ചതിന്റെ പിറ്റേന്ന് തന്നെ എങ്ങനെയാ ആ 'ആഷിക് ബനായ' സോങ്ങിന്റെ റീൽ വന്നത്? അതും അത്രയ്ക്ക് ഇന്റൻസ് ആയിട്ടുള്ള ഒന്ന്?"
ആ ചോദ്യം കേട്ടതും അച്ചുവിന്റെ മുഖത്തൊരു മാറ്റം വന്നു. അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ കള്ളച്ചിരി വിരിഞ്ഞു. അത് സ്ക്രീനിലൂടെ ഞാൻ വ്യക്തമായി കണ്ടു.
"അതോ... അത് ഹരി..." അവൾ ആ കള്ളച്ചിരി ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മുടിയിഴകൾ ഒന്നു കൂടി ഒതുക്കി. ആ ചിരിയിൽ എനിക്ക് പരിചയമില്ലാത്ത ഏതോ ഒരു അച്ചു ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
അവളുടെ ആ കള്ളച്ചിരിയുടെ അർത്ഥം മനസ്സിലാവാതെ ഞാൻ നോക്കി നിന്നപ്പോൾ, അച്ചു പതിയെ സംസാരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നില്ല, മറിച്ച് ഒരുതരം നിസ്സംഗതയായിരുന്നു.
"നീ വിചാരിക്കുന്നത് പോലെയല്ല ഹരി... നീ രണ്ടുമാസം എന്നോട് മിണ്ടാതിരുന്നപ്പോൾ, നിനക്ക്
💬 Comments
View all comments