0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 9.6K

തുറന്ന് എന്നെ നോക്കി.

"എന്താടാ?"

"രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് പാലക്കാട് വരെ ഒന്ന് പോകണം. തറവാട്ടിൽ ചില കാര്യങ്ങളുണ്ട്."

അവളുടെ മുഖത്ത് ഒരു ചെറിയ വാട്ടം നിഴലിച്ചു.

"അയ്യോ... നീ ഉടനെ പോകുകയാണോ? ഞാൻ വിചാരിച്ചു കുറച്ചു ദിവസം കൂടി ഉണ്ടാകുമെന്ന്."

"പോകണം അച്ചു, ഇവിടെ എനിക്കങ്ങനെ കാര്യമില്ലല്ലോ.... ഒന്ന് പോയി കണ്ട് രണ്ട് ദിവസം കൊണ്ട് ഓടി വരാടി...നിനക്ക് വരാൻ പറ്റില്ലെന്ന് എനിക്കറിയാം... പ്രാക്ടീസ് തുടങ്ങുകയല്ലേ?"

"ഉം... അതെ. ഇന്ന് മുതൽ എനിക്ക് തിരക്കായിരിക്കും. ഗൗരിയും സിദ്ധാർത്ഥും സൽമാനും എല്ലാവരും ഇന്ന് വരുന്നുണ്ട്,"

അവൾ പറഞ്ഞു. ആ പേരുകൾ കേട്ടപ്പോൾ എന്റെയുള്ളിൽ ഒരു ചെറിയ അസ്വസ്ഥത തലപൊക്കി.

"ആ... അതാണ് ഇന്നത്തെ എന്റെ പ്ലാൻ. എനിക്ക് നിന്റെ ഡാൻസ് സ്റ്റുഡിയോ ഒന്ന് പോയി കാണണം. പിന്നെ ആ സിദ്ധാർത്ഥിനെയും സൽമാനെയും ഒക്കെ ഒന്ന് പരിചയപ്പെടണം."

"ഓ... അപ്പൊ എന്റെ കുശുമ്പൻ എന്നെ ചെക്ക് ചെയ്യാൻ വരികയാണോ?" അവൾ കള്ളച്ചിരിയോടെ ചോദിച്ചു.

"ചെക്ക് ചെയ്യാനല്ലടാ, ചുമ്മാ പരിചയപ്പെടാൻ,"

ഞാൻ പറഞ്ഞു...

ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഞാൻ ഒരു വെള്ള ഷർട്ടും നീല ജീൻസും ധരിച്ചു. അച്ചു റെഡിയായി വന്നപ്പോൾ ഞാൻ ഒന്ന് നോക്കി... ഒരു ബ്രൗൺ നിറമുള്ള ഹാഫ് സ്ലീവ് ഹൈ-സ്ലിറ്റ് കുർത്തിയും കറുത്ത സ്പോർട്സ് ടൈറ്റ്സ് പാന്റുമായിരുന്നു അവളുടെ വേഷം.

ആ കുർത്തിയുടെ ഡിസൈൻ വല്ലാതെ പ്രലോഭിപ്പിക്കുന്നതായിരുന്നു.

"അച്ചു... ഇതെന്താ ഷാൾ ഒന്നുമില്ലേ?" ഞാൻ ചോദിച്ചു.

"ഇല്ല ഹരി, പ്രാക്ടീസിന് പോകുമ്പോൾ ഷാൾ വല്ലാതെ ബുദ്ധിമുട്ടാണ്. ഇതാണ് കംഫർട്ടബിൾ," അവൾ പറഞ്ഞു.

ആ

💬 Comments

View all comments