0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 9.6K

കുർത്തിയുടെ പുറംഭാഗം മുക്കാൽ പങ്കും തുറന്ന നിലയിലായിരുന്നു. അവൾ തിരിഞ്ഞു നിന്നപ്പോൾ അവളുടെ വെളുത്തു തുടുത്ത പുറംഭാഗം പൂർണ്ണമായും പുറത്ത് കാണാമായിരുന്നു. ഷാൾ ഇല്ലാത്തതുകൊണ്ട് മുലകളുടെ വിടവും വ്യക്തമായിരുന്നു.

നടക്കുമ്പോൾ കുർത്തിയുടെ സൈഡ് സ്ലിറ്റിലൂടെ ഇടുപ്പിന്റെ ഭാഗവും പതുക്കെ തെളിയുന്നുണ്ടായിരുന്നു.

ഞങ്ങൾ പതിയെ ഫ്ലാറ്റ് വിട്ട് കാർ പാർക്കിങ്ങിലേക്ക് നടന്നു…സിദ്ധാർദിന്റെ കാർ ഇപ്പോഴും ഞങ്ങളുടെ കൈവശം തന്നെയാണ്..

അച്ചു വണ്ടി പതിയെ സ്റ്റുഡിയോ ലക്ഷ്യമാക്കി ചലിപ്പിച്ചു

ഫിറോസ് ഗാന്ധി സാംസ്കാരിക കേന്ദ്രത്തിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ തന്നെ ഉള്ളിൽ നിന്നും മ്യൂസിക്കിന്റെ ബീറ്റുകൾ കേൾക്കാമായിരുന്നു. അച്ചുവിന്റെ ഡാൻസ് സ്റ്റുഡിയോ ഇവിടെയാണ് പ്രവർത്തിക്കുന്നത്. കാറിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ ഹൃദയമിടിപ്പ് അല്പം കൂടിയിരുന്നു.

സിദ്ധാർത്ഥിനെയും സൽമാനെയും പരിചയപ്പെടാനുള്ള ആകാംഷയും ഒപ്പം ചെറിയൊരു അസ്വസ്ഥതയും ഉള്ളിൽ പുകയുന്നുണ്ടായിരുന്നു.

ഞാൻ കീ പോക്കറ്റിലിട്ടു. അച്ചു കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ അവളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. അവളുടെ ബ്രൗൺ ഹൈ-സ്ലിറ്റ് കുർത്തിയും കറുത്ത ടൈറ്റ്സും അവളുടെ ശരീരവടിവുകൾ കൃത്യമായി എടുത്തുകാണിക്കുന്നുണ്ടായിരുന്നു.

ഷാൾ ഇല്ലാത്തതുകൊണ്ട് തുറന്ന പുറംഭാഗം സൂര്യപ്രകാശത്തിൽ തിളങ്ങി.

ഞങ്ങൾ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് നടന്നു. വലിയൊരു ഹാളായിരുന്നു അത്. ഭിത്തികളിൽ നിറയെ കണ്ണാടികൾ പതിപ്പിച്ചിട്ടുണ്ട്.

അവിടെ മൂന്ന് പേർ ഇരുന്നു സംസാരിക്കുന്നത് കണ്ടു. അച്ചുവിനെ കണ്ടതും ഗൗരി എഴുന്നേറ്റ് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

"അച്ചൂ... നീ വന്നോ!" ഗൗരി ആവേശത്തോടെ പറഞ്ഞു.

അച്ചു ഗൗരിയെ ചേർത്തുപിടിച്ച് എന്നെ നോക്കി.

"ഹരി... ഇതാണ് ഗൗരി. നീ വീഡിയോ കോളിൽ കണ്ടിട്ടുണ്ടല്ലോ."

ഗൗരി എന്നെ നോക്കി ചിരിച്ചു.

"ഹലോ ഹരി! ഞാൻ ഗൗരി."

💬 Comments

View all comments