Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]
"ഹലോ....! നിന്നെ വീഡിയോ കോളിൽ കണ്ടത് പോലല്ലല്ലോ... സുന്ദരിയാണ്..." ഞാൻ തമാശരൂപേണ പറഞ്ഞു.
ഗൗരി പൊട്ടിച്ചിരിച്ചു.
"തുടക്കം തന്നെ ഇങ്ങനെ പുകഴ്ത്തല്ലേ മാഷേ... ജീവിച്ചു പൊക്കോട്ടെ...
എന്തായാലും നിങ്ങടെ കെട്യോൾടെ അത്ര വരില്ലല്ലോ..."

അവളൊരു മനോഹരമായ ചിരിയോടെ മറുപടി നൽകി...
ഞാൻ ഗൗരിയെ ശ്രദ്ധിച്ചു. പിങ്ക് നിറമുള്ള ഒരു ബനിയനും ഗ്രേ സ്പോർട്സ് ടൈറ്റ്സുമായിരുന്നു അവളുടെ വേഷം. അവളുടെ കൊഴുത്ത ശരീരം ആ വസ്ത്രത്തിൽ നന്നായി കാണാമായിരുന്നു. മുടിയിഴകൾ അവളുടെ മുഖത്ത് പടർന്നു കിടക്കുന്നു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ സിദ്ധാർത്ഥും സൽമാനും അങ്ങോട്ട് നടന്നു വന്നു. അവരുടെ വരവ് കണ്ടപ്പോൾ എന്റെയുള്ളിൽ വീണ്ടും അസ്വസ്ഥത തലപൊക്കി.
ഫോട്ടോയിലും റീലിലും കണ്ട് പരിചയമുള്ള ഞാൻ മനസ്സുകൊണ്ട് വെറുക്കുന്ന രണ്ടുപേർ...
ഗൗരി എന്നെ നോക്കി ചിരിച്ചു.
"ഹരി... നീ എന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്? വാ... അവരെയും പരിചയപ്പെടാം."
ഞാൻ അവരോടൊപ്പം നടന്നു. സിദ്ധാർത്ഥും സൽമാനും എന്നെ നോക്കി ചിരിച്ചു.
റീലുകളിലും ഫോട്ടോകളിലും കണ്ട് ഞാൻ മനസ്സുകൊണ്ട് വെറുത്തു തുടങ്ങിയ ആ രണ്ട് രൂപങ്ങൾ നേരിട്ട് മുന്നിൽ വന്നപ്പോൾ ഉള്ളിലൊരു ആളിപ്പടരൽ അനുഭവപ്പെട്ടു.
അവരെ കണ്ടതും അച്ചുവിന്റെ മുഖം വിടർന്നു. അവൾ പെട്ടെന്ന് തന്നെ നടന്ന് ചെന്ന് സിദ്ധാർത്ഥിനെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിലൊരു കല്ല് വന്നു വീണതുപോലെ തോന്നി. സിദ്ധാർത്ഥ് വളരെ ലാഘവത്തോടെ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് അവൾക്കൊപ്പം ചേർന്നുനിന്നു.
ആ നിൽപ്പ് കണ്ടാൽ അവർ തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് ആർക്കും മനസ്സിലാകും.
അതേ നിൽപ്പ് തുടർന്നുകൊണ്ട് അച്ചു ആദ്യം സൽമാനെ എനിക്ക് പരിചയപ്പെടുത്തി.
"ഹരി, ഇതാണ് സൽമാൻ."
ഒരു
💬 Comments
View all comments