0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 9.6K

പിന്നെ ബീഫ് ഫ്രൈയും," സിദ്ധാർത്ഥ് പറഞ്ഞു.

അച്ചുവും അതൊക്കെ തന്നെ മതിയെന്ന് സമ്മതിച്ചു. ഭക്ഷണം ഓർഡർ ചെയ്ത ശേഷം സിദ്ധാർത്ഥ് എന്നെ നോക്കി ഒന്ന് ചിരിച്ചു.

"അല്ല ഹരിച്ചേട്ടാ.. നിങ്ങളങ്ങനെ ഈ സാധനത്തെ സഹിക്കുന്നു...

ഞാനുള്ളത് പറയാലോ...ഇവളുടെ വിചാരം ഇവൾ വലിയൊരു ഡാൻസർ ആണെന്നാണ്... സത്യം പറഞ്ഞാൽ ഈ സ്റ്റുഡിയോ തുടങ്ങാൻ ഇവൾക്ക് ഐഡിയ കൊടുത്തത് തന്നെ വലിയ തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു,"

സിദ്ധാർത്ഥ് കളിയാക്കി പറഞ്ഞു.

അച്ചു അവനെ കൂർപ്പിച്ചു നോക്കി.

"ഓ അവന്റെയൊരു ഐഡിയ...ഞാനും ഹരിയും അങ്ങ് uk യിൽ കുത്തിയിരുന്ന് ഉണ്ടാക്കിയതാ മോനെ ആ ഐഡിയ.....  ഒന്ന് ക്ലച്ച് പിടിച്ചു വന്നപ്പോ അവന്റെ അസൂയ കണ്ടോ...."

"അസൂയയോ? എനിക്കോ?"

സിദ്ധാർത്ഥ് ഒന്ന് ചിരിച്ചു.

"എന്റെ ഹരിച്ചേട്ടാ..

നിങ്ങളിവളുടെ ഡാൻസ് അല്ലെ കണ്ടിട്ടുള്ളു...ഇവളുടെ ഒരു ഡാൻസ് പ്രാക്ടീസ് ഒന്ന് കാണണം..... കഴിഞ്ഞ ദിവസം ഒരു സ്റ്റെപ്പ് പഠിപ്പിക്കാൻ ഞാൻ ഇവളെ ഒരു ഇരുപത് തവണയെങ്കിലും കറക്കിയിട്ടുണ്ടാകും.... ഒടുവിൽ കറങ്ങി കറങ്ങി ഇവൾ എന്റെ നെഞ്ചത്തേക്ക് തന്നെയാ വീണത്... ഇങ്ങനെയാ ഇതിന്റെ തല വന്ന എല്ലാ ഡാൻസ് വീഡിയോക്ക് പിന്നിലും ഓരോ വലിയ കഥ തന്നെ ബാക്കി കാണും...

സൽമാനും ഗൗരിയും അത് കേട്ട് പൊട്ടിച്ചിരിച്ചു. അച്ചു നാണം കൊണ്ട് സിദ്ധാർത്ഥിന്റെ തോളിൽ ഒരു കുത്ത് കൊടുത്തു.

"പോടാ.. നീ  കറക്കിയതിന്റെയല്ല.. ഞാൻ വീണതിന്റെ ആണല്ലേ കുഴപ്പം... ദുഷ്ട്ടാ..."

"എടി വീഴാതെ നോക്കണം...

ഒരു ഡാൻസിറുടെ ബോഡി റബ്ബർ പോലെയാവണം..."

സിദ്ധാർത്ഥ് വീണ്ടും അവളെ കളിയാക്കി.

സംസാരിക്കുന്നതിനിടയിൽ അവൻ സ്വാഭാവികമെന്നോണം അവന്റെ വലതുകൈ

💬 Comments

View all comments