Chapter Title : ഭീവി മനസിൽ 14 [നാസിം]
വിട്ടോട്ടേ.
ഞാൻ,,, ഫുഡ് ഒക്കെ അടിച്ചോ.
അവൻ,,,, മ്മ്മ്,,,,,
ഞാൻ,,,, കുറച്ചു കയിഞ്ഞു പോകാട.
റോഷൻ,,,, ടാ ഉണ്ണിക്കും ജോയലിനും പോകണം.
ഞാൻ,,, എന്നാ നീയും രമ്യയും നിക്ക്.
റോഷൻ,,,, മ്മ്മ് എന്നാ നിന്റെ പരുപാടി നടക്കട്ടെ മാൻ ഞങ്ങൾ ഇവരെ കൊണ്ടാക്കി വരാം.
ഞാൻ,,,, മ്മ്മ്
അഞ്ചു എന്നെ നോക്കി ചിരിച്ചു എങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ഇന്നലെ എന്നെ പറ്റിച്ചതു അല്ലെ. ഞാൻ നേരെ ഹാളിലേക്കു പോയി. അവിടെ ഇപ്പൊ സ്റ്റേജിൽ ചെക്കനെ പാല് കുടിപ്പിക്കുന്ന സ്സീൻ ആണ്.
ഇത്ര നേരം ആയിട്ട് ഇപ്പോഴാ ഞാൻ എന്റെ ഉമ്മിയെ കാണുന്നെ. ഉമ്മി ഷമീറിന് പാല് കൊടുക്കുന്നു. അവൻ കുറച്ചു കുടിച്ചു. പിന്നേ നിൻസി അവളുടെ മുഖത്തു സങ്കടം ഇല്ലാ നല്ല സന്തോഷവും. അപ്പോൾ എന്നെ മറക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞത് അഭിനയം ആണോ. ഞാൻ എന്തൊക്ക ആണ് ചിന്തിക്കുന്നത് ഒന്നുല്ലെങ്കി അവൾ എന്റെ പെങ്ങൾ അല്ലെ. ശേ അവൾ സന്തോഷിക്കട്ടെ.
ഞാൻ മെല്ലെ ഫുഡിന്റെ സെക്ഷൻഇല് ഒന്നു പോയി നോക്കി ആഹാ നല്ല തള്ള്. ഞങ്ങൾക്ക് ഇന്ന് ഫുഡ് കിട്ടിയത് തന്നെ.
ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല. ഞാൻ വെറുതെ ഒരു മൂലക്കാ പോയി ഇരുന്നു. ആരോ എന്നെ വിളിച്ച പോലെ. ഞാൻ നോക്കുമ്പോൾ റംസി ആണ്.
റംസി,,,, എന്താ ഇക്കാക്ക ഇത്രക് മൂഡ് ഓഫ്.
ഞാൻ,, ഒന്നുല്ല റംസികുട്ടി നീ പൊയ്ക്കോ ഇക്കാക്ക ഒന്നു ഒറ്റക് ഇരിക്കട്ടെ.
റംസി,,, എന്നോട് പറയാൻ പറ്റൂല.
ഞാൻ,,, അതല്ല.
റംസി,,,, എനിക്ക് മനസ്സിലാകും അവൾ പോകുന്നത്
💬 Comments
View all comments