0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കണ്ട. മാറു. ഉമ്മി നൈസ് ആയി എന്നെ മാറ്റി സ്റ്റേജിൽ പോയി. റംസി,,,, മ്മ്മ് എന്താണ് ഉമ്മിയും മോനും ഒരു പിണക്കം. ഞാൻ,,, എന്ത്‌ പറയാനാ റംസി കുട്ടി രാവിലെ ഞാൻ വന്നില്ല അതാണ്. ഉമ്മിക് കുറച്ചു പരുപാടി ഇണ്ടായിരുന്നു. റംസി,, മ്മ്മ് ഞാൻ അതാണ് അന്നേരം റൂമിൽ പോകണ്ട എന്ന് പറഞ്ഞത്. ഞാൻ,, മ്മ്മ് ഇനി പറഞ്ഞട്ടുഎന്താ. അപ്പോഴാ അവൻ മാര് അടുത്തേക് വന്നത്. ഞാൻ,,, വാടാ ഇരിക്കു റോഷൻ,,,, ഇതു ആരാടാ നിന്റെ ലൈൻ ആണോ. അത് പറഞ്ഞപ്പോ റംസിടെ മുഖം ചുവന്നു തുടുത്തു. അപ്പോഴാ ഞാൻ അഞ്ചുന്റെ മുഖം ശ്രദ്ദിച്ചതു വയങ്കര വിഷമം പോലെ.
ഞാൻ,,, അതൊക്കെ പറയാം ഇവൾ പോയില്ലേ. രമ്യ,,, അവൾ എങ്ങനെ പോകാൻ ആണ് ഞങ്ങടെ ഒപ്പം അല്ലെ വന്നേ. ഞാൻ,,,, നിങ്ങൾ ബൈക്കിൽ അല്ലെ വന്നേ. റോഷൻ,,, ഇല്ലടാ കാറിനാണ് വന്നത്. ഞാൻ,,, ആഹാ അപ്പൊ പിന്നേ അവര് പോയെന്താ. രമ്യാ,,, അവർ ബൈക്കിൽ ആട വന്നത്. റോഷൻ,,,, ടാ ഇവൾ കൊള്ളാലോ ഞാൻ,,, അവന്റ ചെവിയിൽ പറഞ്ഞു ഇതു എന്റെ അനിയത്തി ആട നാറി. അവൻ,,,, സോറി അളിയാ. ശെരിക്കും അഞ്ജുവും റംസിയും കട്ടക്ക് നിക്കും. അഞ്ചുന്റെ മുഖം മാറ്റിയത് കണ്ടട്ടണ് എന്നു തോന്നുന്നു. റംസി പറഞ്ഞു ഇതെന്റെ ഇക്കാക്കയാണ്. അപ്പോഴാണ് അഞ്ചുന്റെ മുഖം തിളങ്ങിയത്. ഞങ്ങൾ അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു. അങ്ങനെ നിൻസി ഇറങ്ങുന്ന ടൈം ആയി. അവൾ വാപ്പിയെ കെട്ടിപിടിച്ചു. വാപ്പി ആശ്വാസിച്ചു. ഉമ്മി ചെറുതായി.

💬 Comments

View all comments