0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
ആ സമയം വരുമ്പം അല്ലെ കാണാം. അതിലും അപ്പുറം പറഞ്ഞവൾ ആണ് ആ അവളെ നോക്കിയേ. എന്താ സന്തോഷം പിന്നേ എന്തിനാ ഞാൻ ഇങ്ങനെ മൂകി ഇരിക്കുന്നെ. റംസി,,,, അതന്നെ അതല്ലേ ഞാൻ നേരത്തെ ചോയിച്ചേ. ഞാൻ,,,, മ്മ് നീ ഫുഡ് കൈച്ചോ. റംസി,,,, ഇല്ലാ ഇക്കാക്ക കൈച്ചോ. ഞാൻ,, എവടെന്നു. നമുക്ക് കഴിക്കാം. റംസി,,, ഇക്കാക്ക റൂം അലങ്കരിക്കണ്ടേ. ഞാൻ,,, നമ്മളെ കൊണ്ട് കൂടിയ തീരോ. റംസി,,,, ഓഓഓ മടിയൻ ഞാൻ ചെയ്തോളാം എന്റെ കൂടെ നിക്കോ. ഞാൻ,,, കു‌ടെ നിക്കാം എനിക്ക് എന്തെങ്കിലും കിട്ടോ. റംസി,,,, മ്മ്മ് കിട്ടും കിട്ടും നല്ല അടികിട്ടും. ഹിഹിഹിഹി........ ഞാൻ,,,, എന്നാ ഞാൻ ഒന്നുല്ല നിന്റെ ഫ്രഡ്‌സില്ല ഹാദി ഹസ്ന അവരെ വിളിക്കു റംസി,, എന്റെ പൊന്നുമോനെ അവർ വേണ്ട എനിക്ക് എൻറെ സുന്ദരൻ വന്നാമതി. ഞാൻ,,, എന്തോ ഉദ്ദേശം ഉണ്ടല്ലോ മോളെ മര്യാദക്ക് പറഞ്ഞോ. അവൾ,,, എന്ത്‌ ഉദ്ദേശം. ഇനി എന്റെ ഇക്കാക്കാനേ മര്യാദക്ക് സ്നേഹിക്കാലോ. ഞാൻ,,, ഞാൻ അപ്പൊ ഇത്ര നാൾ അഭിനയം ആയിരുന്നോ. റംസി,,, ഈ പൊട്ടൻ ഞാൻ ഒന്നും പറഞ്ഞട്ടില്ല പോരെ. അവളോട് സംസാരിച്ചു ഇരിക്കുന്നതിനിടയിൽ ഉമ്മിയെ കണ്ടു. റംസി ഞാൻ ഇപ്പൊ വരാവെ. ഞാൻ പോയി ഉമ്മിടെ കൈപിടിച്ചു. ഉമ്മി എന്റെ കൈ വിടിച്ചു ,,, ഒന്നു പോയെ മനുഷ്യൻ ആകെ നിന്നു വട്ടം കറങ്ങേണ്. ഞാൻ,,,, എന്താണ് ഉമ്മി എന്നോട് ഇത്ര വെറുപ് കാണിക്കുന്നേ. ഉമ്മി,,, എനിക്ക് ആരോടും ദേഷ്യം ഒന്നുല്ല. പിന്നേ ഇവിടെ വെച്ച് ഒന്നും സംസാരിക്കണ്ട വെറുതെ

💬 Comments

View all comments