Chapter Title : ഭീവി മനസിൽ 14 [നാസിം]
പേടിപോലെ ആയി. അതാ ഞാൻ സോറി.
ഞാൻ,,, ഹഹഹഹഹ അതൊന്നും കുഴപ്പം ഇല്ലാ മാഷേ. താൻ ഇതു പറയാൻ ആണോ ഇത്ര നേരം എന്നെ ഇവിടെ വെയ്റ്റ് ചെയ്തേ.
അഞ്ചു,,, അതല്ല എനിക്ക് പോകുന്നതിനു മുമ്പ് ഇയാളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. അതാ.
ഞാൻ,,, മ്മ്മ് ഇപ്പൊ കണ്ടില്ലേ
അഞ്ചു,,, മ്മ് ഇനി കോളേജിൽ എന്നാ വരാ.
ഞാൻ,,,, എന്തിനാണാവോ.
അഞ്ചു,,,, ഇയാൾക്കു അറിയില്ലേ.
ഞാൻ,,, ഇല്ലല്ലോ.
അഞ്ചു,,, ഒന്നു പുറത്തേക് വരുമോ ഒരു അർ ജന്റ് കാര്യം പറയാൻ ഉണ്ട്.
ഞാൻ ,,, അതെന്താടോ.
റോഷൻ,,, ടാ ഒന്നു ചെല്ലടാ നിന്നേം നോക്കി അല്ലെ അവൾ ഇത്രേ നേരം ഇരുന്നേ.
ഞാൻ,,,, എടാ മൈരേ ഇവളെട്ട് ഇങ്ങനെ സൊള്ളി ഇരുന്നാൽ എനിക്ക് നൈസ് ആയി പണിവരും.
റോഷൻ,,, ഇന്നാ താക്കോൽ നീ കാറിൽ പോയി ഇരുന്നോ.
ഞാൻ,,, എന്തിനാടാ
റോഷൻ,,, പോടാ.
അവൾ നടന്നു പോയി.
അവിടെ ഒരു റെഡ് വോൾക്സ്വാഗൺ പോളോ കിടക്കുന്നുണ്ടായി.
ഞാൻ സ്വിച് അടിച്ചു നോക്കി ഭാഗ്യം കാർ തുറന്ന് ഞങ്ങൾ രണ്ടുപേരും ബാക്കിൽ കയറി.
അവളുടെ ശരീരം വെട്ടി വിയർക്കുന്നുണ്ടായി. അവളുടെ വെളുത്ത കർചീഫ് കൊണ്ട് അവൾ മുഖം ആകെ തുടക്കുന്നുണ്ടായി. അവളുടെ നെറ്റിയിലെ ചന്ദന കുറി വിയർപ്പിൽ കലർന്ന് അവളുടെ ശരീരത്തിൽ നിന്നും വന്ന കാചെണ്ണയുടെ മണവും പയറു പോടീയുടെ മുഖവും കുടി അടിച്ചപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ്.
ഞാൻ,,, ഒന്നു പറ പെണ്ണെ എന്താ കാര്യം
അവൾ,,, അത് അത്,,,,,
അഞ്ചു,,, അയ്യോ അവര് പിന്നേം വന്നോ.
💬 Comments
View all comments