0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
ഞാൻ തിരിഞ്ഞു നിവർന്നതും അവൾ എന്റെ ചുണ്ടിൽ അവളുടെ ആദ്യ പ്രണയ ചുംബനം ഏകി. ഞാൻ ശെരിക്കും വണ്ടർ അടിച്ചു പോയി. ഇവൾ ഇങ്ങനെ ചെയ്യുന്നു വിചാരിച്ചില്ല. ഞാൻ,,, നിനക്ക് വട്ടാണോ. അഞ്ചു,, താൻ അല്ലെ ഇന്നലെ ചോയിച്ചേ. ഞാൻ,,, അപ്പൊ തന്നില്ലല്ലോ അഞ്ചു,,, സോറി. അവളുടെ മുഖം കരയുന്ന പോലെ ആയി. അല്ല ആ തൊട്ടാവാടി കരഞ്ഞു . ഞാൻ,,, ഏയ് അഞ്ചുസെ കരയല്ലേ. അവൾ,,, സോറി ഞാൻ പോണു. അവൾ കാർ തുറക്കാൻ നേരം ഞാൻ അവളുടെ കൈ പിടിച്ചു അവളെ എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു. ഞാൻ,,,, എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കണേ. അഞ്ചു,,, മ്മ്മ് ഒന്നുല്ല ഞാൻ,,, നിന്റെ വീട്ടിൽ ഇപ്പൊ ഇങ്ങനെ ഒക്കെ അറിഞ്ഞാൽ ഇവിടെ യുദ്ധം നടക്കും അതു നിനക്ക് അറിയാലോ. അഞ്ചു,,,, മ്മ്മ്
ഞാൻ,, അതോണ്ടല്ലേ ഞാൻ മൈൻഡ് ചെയ്യാത്തെ ഈ സുന്ദരിയെ. അല്ലാതെ എനിക്ക് ഇഷ്ടം അല്ലാണ്ട് ഒന്നുമല്ല. സത്യം പറഞ്ഞാൽ നിന്റെ മണം അടുത്തേക് വരുമ്പോ തന്നെ എനിക്ക് പ്രാന്ത് ആകും. അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ,,, എനിക്കി നിന്നോട് സംസാരിക്കാൻ ഇണ്ട് പക്ഷെ ഇപ്പോൾ അല്ല പിന്നേ ഞാൻ എല്ലാം പറയാം അഞ്ചു,,,, മ്മ്മ് ഞാൻ,,, ഇപ്പൊ സമാധാനം ആയോ. അഞ്ചു,,, മ്മ്മ് ഞാൻ,,, ഒരണ്ണം കുടി താരോ. അവൾ പിരികം ചുളിച്ചു എന്ത്‌ എന്ന് ഞാൻ,,, നേരത്തെ തന്നത്. അഞ്ചു,,,, നോ കൂടിയാൽ എനിക്ക് പണികിട്ടും പക്ഷെ നിന്റെ ഈ മാറിൽ രണ്ട് മിനിറ്റ് കിടന്നപ്പോൾ എനിക്ക്

💬 Comments

View all comments