Chapter Title : ഭീവി മനസിൽ 14 [നാസിം]
കിട്ടിയ സുഖം ഏതായാലും നീ എന്നെ കെട്ടിലെ നീ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം ആണ്.
ഞാൻ,,, മ്മ്മ് ഇങ്ങനെ പൊക്കല്ലേ മതി നമുക്ക് ഇറങ്ങാ.
ഞങൾ ഇറങ്ങി നോക്കുമ്പോ രണ്ട് cid പോലെ റോഷൻ രമ്യാ അവിടെ തന്നെ ഇണ്ട്.
രോഷൻ,,,, ടാ എന്നാ പോട്ടെ അളിയാ നീ പെട്ടന്നു കോളേജിൽ വാ നീ ഇല്ലാണ്ട് ഒരു മൂഡ് ഇല്ലാ.
ഞാൻ,,, വരാടാ. നിങ്ങൾ ചെല്ല്.
അവർ കാറിൽ കേറി പോയി. ഹാളിന്റെ ഗേറ്റ് കഴിയുന്ന വരെയും അഞ്ചു എന്നെ തിരിഞ്ഞു നോക്കുനുണ്ടായി.
പാവം,, മ്മ്മ് എന്റെ വശത്തു നിന്നു ചിന്തിച്ചാൽ പിന്നേ ഞാൻ എന്ത് ചെയ്യും.
എങ്ങനെ എങ്കിലും ഉമ്മിടെ പിണക്കം മാറ്റണം. അല്ലെങ്കിൽ ഉമ്മി എന്നെ അടുപ്പിക്കുല.
ഞാൻ ഉമ്മിയെ അന്നെഷിച്ചു നടന്നപ്പോ ദേ ഇരിക്കണ് ഉമ്മി ഒരു കസേരയിൽ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട് . അല്ലാഹ് ഇനി വാപ്പി പിന്നേം ചീത്ത പറഞ്ഞ.
ഞാൻ ഉമിടെ അടുത്ത് ചെന്നു ഇരുന്നു
ഞാൻ,,, എന്താ ഉമ്മി കരായണേ.
ഉമ്മി,,,, ഒന്നുല്ല അവളെ ആലോചിച്ചപ്പോ കരഞ്ഞു പോയതാ.
ഭാഗ്യം നേരത്തെ അത്ര ചൂട് ഇപ്പൊ ഇല്ലാ മാത്രവുമല്ല ആള് ഇത്തിരി കൂൾ ആയിട്ടുണ്ട്.
ഞാൻ,,, ഉമ്മി ഫുഡ് കൈച്ച
ഉമ്മി,,, എനിക്ക് വേണ്ട വിശകണില്ല.
ഞാൻ,,, അങ്ങനെ പറഞ്ഞാൽ ശെരിയാകുല ഉമ്മി എണീച് വാ
ഉമ്മി,,, എനിക്കു വേണ്ട മോനെ.
ഞാൻ,,, ഇപ്പോവര ഇവിടുന്ന് എവിടേം പോകരുത്.
ഞാൻ പോയി ഫുഡ് ഇണ്ടാകുന്ന അവിടെ പോയി അവരോടു പറഞ്ഞു ഒരു ഡിസ്പോസിബിൾ പ്ലേറ്റ് വാങ്ങി
💬 Comments
View all comments