0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
വയലറ്റ് ഫ്രോക് ആണ് ഹിജാബ് ഒക്കെ കുത്തി. അവൾ എന്റെ അടുത്ത് വന്നു നിന്നു ഇനി ജസ്റ്റ്‌ കേക്ക് മുറിക്കുന്ന സ്സീൻ ആയത് കൊണ്ട് അവളുടെ ആളുകളും എന്റെ ആളുകളും സ്റ്റേജിൽ നിറഞ്ഞു നിന്നു. അവർ രണ്ടുപേരും കേക്ക് മുറിച് പരസ്പരം വായിൽ വെച്ച് അവളുടെ വിരലുകൾ അവന്റെ വായിലും അവന്റെ വിരലുകൾ
അവളുടെ വായിലും ഓടി നടന്നത് എനിക്ക് അത്രക് ഉൾകൊള്ളാൻ ആയില്ല ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ കൈ വിടീപ്പിച്ചു. അവൾ വീണ്ടും കൂട്ടിപിടിച്ചു അവൾ കേക്ക് എന്റെ വായിൽ വെച്ചപ്പോൾ ഞാൻ അത് കൈകൊണ്ട് വാങ്ങി എന്റെ വായിൽ വെച്ച് അവളുടെ മുഖം ചെറുതായി മാറി. ഞാൻ അവിടുന്ന് പയ്യെ മാറി ഇരുന്നു. ഞങ്ങൾ ഫുഡ് ഒക്കെ അടിച്ചു അവിടെ ഉള്ള പ്രോഗ്രാം കാണാൻ നേരം കുഞ്ഞയാണ് എന്റെ കൂടെ ഇരുന്നത്. കുഞ്ഞഎന്നോട് പറഞ്ഞു. കുഞ്ഞാ,,,, എല്ലാ പെണ്ണുങ്ങളേം ഇങ്ങനെ മണപ്പിച്ചു നടന്നോ നീ ഇത്താനെ ഒന്നു കാണാൻ ഉണ്ട് ചെക്കൻ കൈവിട്ടു പോയി എന്നു പറയണം. ഞാൻ പെട്ടന്ന് ഞെട്ടി. അല്ലാഹ് കുഞ്ഞാ അമ്മായിമായുള്ള പരുപാടി കണ്ടു എന്നാ തോന്നുന്നേ. എന്ത്‌ ചെയ്യും. ഞാൻ,,,, കുഞ്ഞാ സോറി അറിയാതെ അങ്ങനെ പറ്റിപോയതാണ്. കുഞ്ഞാ,, എനിക്ക് ഒന്നും കേക്കണ്ട നീ അവളുടെ കൂടെ തന്നെ ഇരുന്നോ. അവൾക് ആകുമ്പോ നിങ്ങൾ ആണുങ്ങളുടെ കണ്ണിലെ എല്ലാം ഇണ്ടല്ലോ. ഞാൻ,,, കുഞ്ഞാ പ്ലീസ്. കുഞ്ഞാ,,,, എന്നോട് നീ ഒന്നും പറയണ്ട. ഇനി സോപ്പ് അതെ നടക്കു അല്ലങ്കിൽ പണി മൊത്തത്തിൽ പാളും. ഞാൻ,,, ഞാൻ

💬 Comments

View all comments