Chapter Title : ഭീവി മനസിൽ 14 [നാസിം]
കുഞ്ഞാടെ കയ്യിൽ പിടിച്ചു.
എന്റെ കുഞ്ഞാടെ അത്രം മൊഞ്ചത്തി ആണോ അവര്
കുഞ്ഞാ,,, നീ കൊഞ്ചാൻഡ് പോയെ അവൻ ഒരു സൊപ്പ് ആയി വന്നേക്കണ്.
ഞാൻ,,,, എന്താണ് കുഞ്ഞ സത്യം ആണ്. രാവിലെ തൊട്ടു കൊതിപ്പിക്കല്ലേ എന്റെ ഈ ഹൂറി.
കുഞ്ഞാ,,, ഹൂറിയല്ല എന്നെ കൊണ്ട് വെറുതെ തെറി പറയിപ്പിക്കരുത്.
ഞാൻ,,, വേണെങ്കിൽ മതി ഞാൻ കുഞ്ഞാടെ അടുത്ത് ഇരുന്നു കുഞ്ഞാടെ സ്മെൽ പിടിക്കാൻ ആണ് വന്നത്. അപ്പോഴേക്കും ആ കുരിശ് ഇരുന്നില്ലേ. അതിനു ഞാൻ എന്ത് ചെയ്യാനാ.
കുഞ്ഞാ,,, മ്മ്മ്മ് സത്യം ആണോ ആവോ. എന്നട്ട് നീ ഒന്നും ചെയ്തില്ലല്ലേ.
ഞാൻ,, പിന്നേ ഞാനും ആണല്ലേ കുഞ്ഞാ അങ്ങനെ ഒക്കെ ചേർന്നിരുന്ന പിന്നേ
കുഞ്ഞാ,,, മ്മ്മ് ഇനി എന്താ പരുപാടി.
ഞാൻ,,,, അതല്ലേ എന്റെ കുഞ്ഞാടെ അടുത്തോട്ടു വന്നത്.
കുഞ്ഞാ,,, പോടാ കള്ള.
കുഞ്ഞാ ട്രാക്കിൽ ആയതു ഭാഗ്യം. കുഞ്ഞാനെ ഒന്നു പൊക്കാൻ തീരുമാനിച്ചു.
ഞാൻ,,,, കുഞ്ഞാടെ ഈ മത്തു പിടിക്കുന്ന ഈ വിയർപ്പിന്റെ മണം ഇണ്ടല്ലോ അതിന്റെ അടുത്തൊന്നും ഒരു ഭൂലോക രംഭയും എത്തുല.
കുഞ്ഞാ എന്നെ നോക്കി കണ്ണിറുക്കി.
ഞാൻ,,,, കുഞ്ഞാടെ അടുത്ത് ഇരിക്കാൻ പറ്റോ കുഞ്ഞാ അല്ലെങ്കി പിന്നേം അമ്മായി വരോ.
കുഞ്ഞാ,,,, മ്മ്മ് നോക്കട്ടെ. നമുക്ക് നേരത്തെ കേറ എന്നിട്ട് നിനക്ക് തല വേദന എന്നും പറഞ്ഞു എന്റെ മടിയിൽ കിടന്നോ. ബാക്കി ഞാൻ പറഞ്ഞോള.
ഞാൻ,,, മ്മ്മ്മ് കുഞ്ഞാ ആള് കൊള്ളാലോ.
പിന്നേ ഞങ്ങൾ ഫോട്ടോക് പോസ്ചെയ്തു. അളിയന്റെ ഫ്രണ്ട്സിനെ പരിജയപെടുത്തി. ഞാൻ പോകാൻ നേരം എന്നെ നിൻസി
💬 Comments
View all comments