0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 16.3K

കളയും

അദ്ദേഹത്തിന്റെ മരണ ദിവസം മാത്രം എല്ലാവർക്കും എല്ലായ്‌പോഴും അത് ദൃശ്യമാകുകയുള്ളു എന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്

അദ്ദേഹം ഇപ്പോഴും പൂജയിലാണ് അവിടെ

23 വർഷമായി അദ്ദേഹം പുറത്തു വന്നിട്ട്

അവസാനമായി അദ്ദേഹം പുറത്തു വന്നത് വ്യോമയെ കാണാനാ ''

ഇത്രയും പറഞ്ഞ് രുദ്ര വീണ്ടും മൗനം പൂണ്ടു

''എന്നെ കാണാനോ ''

ഞാൻ സംശയത്തോടെ ചോദിച്ചു

''അതെ .... വ്യോമ ജനിച്ച ദിവസം ''

അന്ന് വ്യോമയെ കുറിച്ച്  പല രഹസ്യങ്ങളും  അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു

അതിൽ പലതും സംഭവിച്ചുട്ടുണ്ട് ,സംഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട് എന്ന് അച്ഛൻ ഇടക്ക് പറയാറുണ്ട്

അത് പറയുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു ഭയം കാണാറുണ്ട്

അച്ഛന്റെ മുഖത്തു വ്യോമയുടെ കാര്യങ്ങളിൽ മാത്രമേ ഞാൻ ഭയം കാണാറുള്ളു ''

ഇത്രയും പറഞ്ഞ് രുദ്ര നിർത്തി

''അന്ന് അദ്ദേഹം പറഞ്ഞത് എന്തെങ്കിലും രുദ്രക്ക് അറിയാമോ ''

ഞാൻ ചോദിച്ചു

ഇല്ല എന്ന ഭാവത്തിൽ രുദ്ര പതിയെ തലയാട്ടി

അങ്ങനെ രുദ്രയോട് സംസാരിച്ചു ഒരുപാട് സമയം പോയി

അങ്ങിനെ ഭക്ഷണവും കഴിച്ച് കൊട്ടാര മുറ്റത്തെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു ഞാനും രുദ്രനും

അപ്പോൾ ഞങ്ങളെ അടുത്തേക്ക് രാവിലെ അന്വേഷണത്തിന് അയച്ച ഭടന്മാർ താഴ്മയോടെ മുന്നിൽ വന്നു നിന്നു

''എന്തായി കര്യങ്ങൾ ''

ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ ചോതിച്ചു

''ഞങ്ങൾ അന്വേഷിച്ചു... വ്യോ..മാ ''

ഭടന്മാർ പറഞ്ഞു .. അവർ വിക്കി വിക്കിയാണ് എന്റെ പേര് പറഞ്ഞത്

ഞാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു

മുൻപ് എല്ലാരും എന്നെ രാജ കുമാരാ എന്നായിരുന്നു വിളിച്ചിരുന്നത് അതെനിക്ക് തീരെ

💬 Comments

View all comments