0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 16.9K

ഇഷ്ടമില്ലായിരുന്നു

പലപ്പോഴും ഞാൻ എന്നെ വ്യോമ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു

എന്നാലും എല്ലാവരും രാജകുമാര എന്ന് തന്നെ വിളിച്ചു പോന്നു

ഒരിക്കൽ കൊട്ടാരത്തിലെ ഒരു സദസ്സിൽ ഞാൻ അച്ഛന്റെ അടുത്തിരിക്കുന്നു

അപ്പോൾ പലരും രാജകുമാരൻ എന്ന് വിളിക്കുന്നത് കേട്ട എൻ്റെ കോപം കത്തിക്കയറി

''ഈ സദസ്സിലുള്ളവരോട്

ഇനി എന്റെ പേരല്ലാതെ എന്തെങ്കിലും വിളിക്കുന്നവന്റെ തല ഈ കൊട്ടാരത്തിന്റെ  മണ്ണിൽ കിടന്നുരുളും ''

ഞാൻ അരിശത്തോടെ ചാടി എഴുന്നേറ്റു ചീറി

സദസ്സ് മുഴുവൻ നിശബ്ദമായി

ഞാൻ അച്ഛനെ നോക്കി ആ മുഖത്ത് ദേഷ്യം അല്ലായിരുന്നു .. സങ്കടമായിരുന്നു

തന്റെ ജീവനായ മകന്റെ മനസ്സ് നൊന്തത് ആലോചിച്ച് ...

ഞാൻ പെട്ടെന്ന് ആ സദസ്സ് വിട്ടിറങ്ങിപ്പോയി

അച്ഛനും എന്റെ അതെ തീരുമാനം സദസ്സിനെ അറിയിച്ചു

പിന്നെ എന്നെ എന്റെ പേര് മാത്രമേ ആരും വിളിക്കാറുള്ളു …

'അമ്മ ഒഴികെ ...'അമ്മ പലപ്പോഴും എന്നെ രാജകുമാരാ എന്ന് വിളിക്കാറുണ്ട്

അമ്മയുടെ ആ ലാളനയുടെ വിളി മാത്രം എനിക്കെന്തോ വലിയ ഇഷ്ടമാണ്

ഭടന്മാർ പറഞ്ഞു തുടങ്ങി

''ചന്തയിൽ നിന്ന് അല്പം അകലെ ഒരു കുടിലിൽ ആണ് അവരുടെ താമസം

അവർക് മറ്റാരും ഇല്ല

അവർ മാത്രമാണ് ആ വീട്ടിൽ ഉള്ളത്

അവർക് എന്തോ ശാപം ഉള്ളത് കൊണ്ടാണ് അവളിൽ നിന്ന് എല്ലാവരെയും ദൈവം തിരിച്ചു വിളിച്ചത് എന്നാണ് ആളുകൾ പറയുന്നത്

അത് കൊണ്ട് ആളുകളാരും അവളുമായി മിണ്ടാനോ കൂട്ട് കൂടാനോ പോവാറില്ല എന്നും അറിയാൻ കഴിഞ്ഞു

അവർക് ആരും ജോലിയും കൊടുക്കാറില്ല

അവരുടെ മുറ്റത് മൂന്ന് ഞാവൽ പഴ മരങ്ങൾ

💬 Comments

View all comments