Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
മോൻ ഇപ്പോൾ എവിടെ ഉണ്ട് ..
അഹ് ഇവിടെ ഉണ്ട് സാറെ..കോയമ്പത്തൂർ...സാറിന് അറിയാം ആയിരിക്കും ,മൂന്ന് ത്രീ സ്റ്റാർ ഹോട്ടൽ ഉടമ ആണ് ,അശോക് കുമാർ ,അശോക് ഗ്രൂപ്സ് ഹോട്ടൽ ന്റെ ഉടമ യുടെ ഒരേ ഒരു മരുമകൻ ജോൺ സാമുവേൽ ..
ഞാൻ ഞെട്ടി..
ദൈവമേ അയാളോ
അഹ് അയാൾ തന്നെ ,,,,സമൂഹത്തിലെ വലിയ മാന്യൻ .രണ്ടു ഭാര്യമാരുടെ സ്ത്രീധന തുക കൊണ്ട് ,ഇത്രേം ഉണ്ടാക്കിയ മഹൻ ,സമൂഹ സേവനത്തിനു ഒരുപാട് അവാർഡ് കിട്ടിയ മനുഷ്യൻ .തു...
അഹ് ..നിനക്കു ആള് മാറിയത് ആനോഡി
അഹ് അല്ല സാറെ...ഞാൻ ജോൺ ഇന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു .അയാളെ വെട്ടി മുറുക്കാൻ ഉള്ള ദേഷ്യം .പിനീട് ആണ് ഞാൻ അറിഞ്ഞത്, ആള് ബിസിനസ് ന്റെ പുലി ആണ് എന്ന് .ആ സന്തോഷത്തിൽ ആണ് ,അശോക് ഗ്രൂപ്സ് ന്റെ രണ്ടു പെണ്മക്കളെ ഉം ,പുള്ളിക്ക് കെട്ടിച്ചു കൊടുത്തത് എന്നും .
നീ അയാളെ പോയി കണ്ടു സംസാരിക്കാൻ മേലായിരുന്നോ .
അഹ് ..ഞാൻ ഒരിക്കൽ സംസാരിക്കാൻ ചെന്ന് ..അന്ന് ,,,എന്നെ അയാളുടെ വേലക്കാരെ വിട്ടു തല്ലിച്ചു .ഇനി അനങ്ങിയാൽ എന്റെ മോളെ കൊന്നു കളയും എന്ന് ഭീഷണി ഉം ,പിന്നെ ഒരു പതിനായിരം എന്റെ മുഖത്തേക്ക് എറിഞ്ഞു പറഞ്ഞു ..നിന്റെ സീൽ പൊട്ടിച്ചതിന്റെ പിച്ചക്കാശ് എടുത്തൊടി എന്ന് ..
ഉം....
നീ നാളെ തന്നെ റെഡി ആയിക്കോ..
അഹ്..എന്തിനാ സാറെ..
നമുക് ഈ മഹാനെ പോയി കാണാം ..
ആയോ സാറെ....വേണ്ട...എന്റെ മോള് ..
ഹഹ..എടി പെണ്ണെ. ജോൺ
💬 Comments
View all comments