0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Author : Kambikathakal Read All Parts 2.3K
സാമുവേൽ നു നിന്നെ പീഡിപ്പിക്കാൻ ഉം പേടിപ്പിക്കാനും പറ്റും പക്ഷെ സേവ്യർ അലക്സാണ്ടർ നെ പറ്റില്ല . നീ നാളെ റെഡി ആയിക്കോ.... അങ്ങനെ പിറ്റേ ദിവസം ,ഞാൻ ഉം അവളും കൂടി ജോൺ നെ കാണുവാൻ ചെന്ന് .. അവിടെ റെസ്റ്റോറന്റ് ഞാൻ കാത്തിരുന്നു .അപ്പോൾ ദേ വരുന്നു ,ഒരു പത്തു പേരുടെ അകമ്പടിയോടു കൂടി സിനിമ സ്റ്റൈൽ ജോൺ സാമുവേൽ.. എന്റെ അടുത്ത് വന്നു ഇരിന്നു..ഹ ഡോക്ടറെ...എന്താ വേണ്ടത്... അഹ് ..എനിക്ക് ഒന്നും വേണ്ട...പക്ഷെ ഈ പെൺകുട്ടിക് വേണം...ഇവളെ അനിയന് അറിയാമല്ലോ അല്ലെ...അനിയന്റെ കുഞ്ഞിനെ പ്രസവിച്ചവൾ ആണ് .. അഹ്...ഡോക്ടറെ...വെറുതെ സമയം മെനക്കെടുത്തരുത് .ഡോക്ടർ ക്ക് ഇവളെ കീപ് ആയി വെയ്ക്കണം എങ്കിൽ അത് ചെയ്തോ ..എന്നെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് .. ഹഹ ...എടാ..മകനെ....നീ നിന്റെ തരികിട ഡയലോഗ് സേവ്യർ നോട് വേണ്ട...മാന്യമായി സംസാരിക്കാൻ ആണ് വന്നത് ...അത് കേട്ടിട്ട് ഇവിടെ ഇരുന്നു സമാദാനം പറഞ്ഞിട്ടേ നീ പോകുക ഉള്ളു ..
മാന്യമായി സംസാരിച്ചില്ലേൽ നീ എന്ത് ചെയുമട കഴുവേറീടെ മോൻ ഡോക്ടറെ ..നിനക്കു ജോൺ സാമുവേൽ നെ അറിയില്ല .ഈ പെഴച്ചവളുടെ കൊണാവധികാരം കൊണ്ട് നീ നടന്നാൽ ,നിന്റെ ഇറച്ചിയിൽ മണ്ണ് പറ്റും ,ദേ അവന്മാരെ കണ്ടോ ..എന്റെ ആളുകൾ ആണ് ... ഹഹ ...ഞാൻ ചിരിച്ചു ... എടാ ജോൺ ...പണ്ട് ആയിരുന്നേൽ ,,ഇവന്മാരെ എല്ലാം ഞാൻ ഒറ്റയ്ക്കു അടിച്ചേനെ...ഇപ്പോഴും നട്ടെലിനു കുറവ് ഒന്നും ഇല്ല പക്ഷെ വയ്യ പ്രായം ആയില്ലേ... അഹ്...അത് തന്നെ ആണ് എടാ..മൈരേ ഡോക്ടറെ..ഞാൻ പറഞ്ഞത് ...നീ

💬 Comments

View all comments